ആദ്യരാത്രി തന്നെ ഇങ്ങനെയെല്ലാം എനിക്ക് സംഭവിക്കും എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല, നവവധു അതും പറഞ്ഞു പൊട്ടിക്കരഞ്ഞു

രാത്രി എല്ലാവരും കൂടി നാളിലിരുന്ന് സംസാരിക്കുമ്പോഴാണ് തന്റെ പെണ്ണിന്റെ മുഖത്തുള്ള ഒരു വെപ്രാളവും അവൻ കണ്ടിട്ടുള്ളത് വല്ലാതെ തന്നെ വിയർത്തിട്ടുണ്ടല്ലോ പെണ്ണ് ചിലപ്പോൾ കല്യാണത്തിന് ക്ഷീണം ഉണ്ടാകും അവൻ അത് മനസ്സിൽ ഓർത്തിട്ടുണ്ടായിരുന്നു അതേപോലെ തന്നെ തന്നെ നോക്കുന്നത് ഭർത്താവിനെ കണ്ണുകളെ അവൾ കണ്ടിട്ടുണ്ടായിരുന്നു എന്തുപറ്റി അവൻ കണ്ണ് കൊണ്ട് അവളോട് ചോദിച്ചു ഒന്നുമില്ല എന്നുള്ള അർത്ഥത്തിൽ.

   

തന്നെ അവൾ ഒന്ന് പുഞ്ചിരിക്കാൻ ആയി ശ്രമിച്ചുവെങ്കിലും അവളുടെ മുഖം വേദന കൊണ്ട് തന്നെ ചുളിച്ചു ആരോടും പറയാതെ തന്നെ പെട്ടെന്ന് അവൾ നിന്നും എഴുന്നേറ്റ് തങ്ങളുടെ മുറിയിലേക്ക് നടന്നു പെണ്ണിനെ അപ്പോഴേക്കും നാണം വന്നു റൂമിലേക്ക് പോകുന്നതിനിടയിൽ തന്നെ എല്ലാവരും കൂടെ ഹാളിൽ ഇരുന്നു തമാശയിൽ തന്നെ കളിയാക്കി ചിരിക്കുന്നത് അവൾ കേട്ടുവെങ്കിലും അവളുടെ മനസ്സും ശരീരവും എല്ലാം വേദന കൊണ്ട് തന്നെ നീറുകയായിരുന്നു എങ്ങനെയെങ്കിലും റൂമിലേക്ക് കയറിയവൾ ലേക്ക് തന്നെ വീണു കുറച്ചു കഴിഞ്ഞിട്ടുള്ളതും തന്റെ സാരിയിൽ.

കൂടി നനവ് കാലുകളിലേക്ക് തന്നെ വരുന്നത് അവൾ അറിഞ്ഞു രണ്ടുദിവസം കഴിഞ്ഞിട്ടാണ് തനിക്ക് ഡേറ്റ് ആരംഭിക്കുന്നത് കല്യാണത്തിന്റെ ടെൻഷനും എല്ലാം വന്നതുകൊണ്ടാണ് എന്ന് തോന്നുന്നു ഇന്ന് തന്നെ ആരംഭിച്ചിട്ടുള്ളത് നല്ലതുപോലെ ബ്ലീഡിങ് ഉണ്ട് ഒരു രണ്ടുദിവസം കഴിഞ്ഞിട്ടാണ് ഡേറ്റ് എന്നുള്ള ഒരു ധൈര്യത്തിലാണ് ഇത്രയധികം മുൻകരുതൽ ഒന്നും തന്നെ എടുക്കാതെ പോയിട്ടുള്ളത് ഇപ്പോൾ വയറും വല്ലാതെ.

തന്നെ വേദനിക്കുന്നുണ്ടായിരുന്നു അതിന്റെ കൂടെ പുറംവേദനയും കാലു കടുത്ത എല്ലാമുണ്ട് വേദനകൊണ്ട് കടന്ന് ഇരിക്കുന്ന സമയത്താണ് കാഴ്ച കാണുന്നുണ്ടായിരുന്നു ആദ്യരാത്രിക്ക് വേണ്ടി ഒരുക്കിയ ബെഡിൽ തന്നെ താൻ കിടന്ന് ഭാഗത്ത് ബ്ലഡ്‌ വന്നിട്ടുണ്ട് ദൈവമേ ഇനി എന്ത് ചെയ്യും വീട്ടിൽ ആണെങ്കിലും ഉമ്മ ഉണ്ടാകുമായിരുന്നു ഈ ഒരു സമയത്ത് തന്നെ കൂടെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *