ആനയും ജെസിബിയും തമ്മിൽ നേർക്കുനേർ വന്നാൽ ആര് ജയിക്കുമെന്ന് ചോദിച്ചാൽ ഒട്ടും സംശയം വേണ്ട ജെസിബി തന്നെ ജയിക്കും.. ഉത്തരേന്ത്യയിൽ ഒരു വയലിൽ ഇറങ്ങിയ കാട്ടാനയെ പിടിക്കാനാണ് ജെസിബിയെ കൊണ്ടുവന്നത്.. ആദ്യം ഒന്ന് പയറ്റി നോക്കിയെങ്കിലും സംഭവം പന്തിയല്ല എന്ന് കണ്ട് കാട്ടാന പതുക്കെ കാട്ടിലേക്ക് തന്നെ വലിഞ്ഞു.. മൂന്നാറിൽ ഒരിക്കൽ റിസോർട്ടിന് സമീപത്ത് എത്തിയ വെള്ളികൊമ്പൻ എന്ന് വിളിക്കുന്ന .
കാട്ടാനയെ ഇതുപോലെ ജെസിബി ഉപയോഗിച്ച് ഓടിക്കാൻ ശ്രമിച്ചത് പിന്നീട് മരണത്തിലാണ് കലാശിച്ചത്.. അതുകൊണ്ടുതന്നെ ജെസിബി ഉപയോഗിച്ചുകൊണ്ട് ആനയെ വിരട്ടി കാട്ടിലേക്ക് ഓടിക്കാൻ ശ്രമിക്കുമ്പോൾ ആനയ്ക്ക് ഗുരുതരമായ പരുക്കുകൾ പറ്റാതെയും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.. ഇപ്പോൾ കാട്ടിൽ നിന്നൊക്കെ ധാരാളം .
ആനകൾ റോഡിലേക്ക് ഇറങ്ങി വരുന്നുണ്ട്.. പലപ്പോഴും ഇത് യാത്രക്കാർക്ക് വളരെയധികം ശല്യങ്ങൾ ഉണ്ടാക്കുന്നുണ്ട് മാത്രമല്ല ഉപദ്രവും.. ചിലപ്പോൾ ഇത് മനുഷ്യന്മാരുടെ ഭീഷണിക്ക് തന്നെ ആപത്ത് ആയിട്ട് മാറാറുണ്ട്.. ഇതിനുമുമ്പ് നമ്മൾ ആന ആക്രമിക്കുന്ന ഒരുപാട് വീഡിയോ സോഷ്യൽ മീഡിയയിലൂടെ കണ്ടിട്ടുണ്ടാവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….
https://youtu.be/nkAHfraH1LQ