ഈ 10 അടയാളങ്ങൾ നിങ്ങൾ ഒരു പ്രതിഭയാണെന്ന് തെളിയിക്കുന്നു, ഉണ്ടോ ഈ അടയാളം

നിങ്ങൾ ഒരു പ്രതിഭയാണ്തെളിയിക്കുന്ന 10 അടയാളങ്ങൾ എല്ലാവർക്കും നമസ്കാരം എല്ലാവർക്കും പ്രിയപ്പെട്ട പ്രഷർ പുതിയ ഒരു വീഡിയോയിലേക്ക് സ്വാഗതം ആരാണ് ജീനിയസ് എന്തെല്ലാമാണ് ഒരു ജീനിയസ് ലക്ഷണങ്ങൾ നമുക്കു മുമ്പിൽ പലപ്പോഴും തന്നെ ഉയർന്നു വന്നിട്ടുള്ള ചില ചോദ്യങ്ങൾ തന്നെയാണ് ഇതിനുള്ള ഉത്തരം തന്നെയാണ് ഇന്നത്തെ ഈ ഒരു വീഡിയോ ഒരാൾ ജീനിയസാണ് എന്നുള്ളതിന് പഠനങ്ങളെല്ലാം പറയുന്ന പത്തടയാളങ്ങൾ.

   

ആണുള്ളത് അപ്പോൾ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം ഉറക്കം എന്നുള്ളത് ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു കാര്യം തന്നെയാണ് കൃത്യമായിട്ട് ഒരു നിശ്ചിത മണിക്കൂർ ദിവസം ഉറങ്ങുന്നത് ഏറ്റവും വളരെ അത്യാവശ്യം തന്നെയാണ് എന്ന് നമുക്കറിയാം എന്നാൽ പൊതുവേ നമ്മുടെ രാത്രിയിലുള്ള ഉറക്കത്തെ കുറിച്ചാണ് പറയുന്നത് എങ്കിലും പകൽ ഉറക്കത്തിലും ചില പ്രത്യേകതകൾ എല്ലാം ഉള്ളതാണ് പഠനങ്ങൾ അനുസരിച്ച് ഇടയ്ക്കിടയ്ക്കുള്ള.

ഉറക്കങ്ങൾ നമ്മുടെ ബ്രെയിൻ നല്ലതുപോലെ കൂടുതൽ ഊർജ്ജമാക്കി കൊണ്ട് എപ്പോഴും നമുക്ക് സ്മാർട്ട് ആയി തന്നെ നിർത്തുന്നു എന്നുള്ളതാണ് ഈയൊരു ചെറിയ ഉറക്കത്തെ പവർ ഗ്യാപ് എന്നാണ് പറയുന്നത് ഉറക്കത്തിൽ എല്ലാം തന്നെ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ രാത്രി ഉറക്കത്തിന് മണിക്കൂറുകൾ എല്ലാം കുറച്ചുകൊണ്ട്.

ആ സമയവും ജോലിക്ക് അയച്ച പ്രയോജനപ്പെടുത്തുന്ന ആളുകളും ധാരാളമായി തന്നെ ഉണ്ട് മഹാനായിട്ടുള്ള പ്രതിഭകൾ ആയിട്ടുള്ള തോമസ്കോളർ ടെൽസാ പവർ ഗ്യാപ് ഉപയോഗപ്പെടുത്തി ഉള്ള ചില ആളുകൾ തന്നെയാണ് ഇത് ഈ ഒരു 20 മിനിറ്റ് വരുന്ന ഈ ഒരു ഉറക്കം സത്യത്തിൽ ശരിക്കും റീചാർജ് ചെയ്യാനും മനസ്സിനെ റെസ്റ്റ് ചെയ്യാനും ഉപയോഗിക്കുന്നത് തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *