17 കോടി രൂപ ശമ്പളമുള്ള ജോലിയും നിഗൂഢതകളും!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇതാണ് രാജ്യം ഫ്രാൻസിന്റെ വെസ്റ്റേൺ പോസ്റ്റിലാണ് ഈ ലൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത് കാണുമ്പോൾ ചെറിയൊരു ലൈറ്റ് ഹൗസ് ആയി തോന്നുമെങ്കിലും ഇവിടെയുള്ള ലൈറ്റ് ഹൗസ് കീപ്പർ രണ്ട് മില്യൺ ഡോളറാണ് വർഷത്തിലെ ശമ്പളം എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ അതായത് 17 കോടി ഇന്ത്യൻ രൂപ ചുരുക്കിപ്പറഞ്ഞാൽ ഓരോ ദിവസവും 4 ലക്ഷത്തി എഴുപത്തയ്യായിരം രൂപയാണ് ഇവിടെ ലൈറ്റ് ഹൗസ് കീപ്പറായി ജോലി ചെയ്താൽ ലഭിക്കുക എന്നത് സാരം.

   

Leave a Reply

Your email address will not be published. Required fields are marked *