എന്താണ് മോനെ ഇത് കല്യാണമായിട്ട് ഈ ഭ്രാന്തിയെ ഇവിടേക്ക് എന്തിനാണ് കൊണ്ടുവന്നത് കേട്ടപ്പോലെ തന്നെ എനിക്ക് നല്ല ദേഷ്യം വന്നു ഭ്രാന്തിയാണത്രേ അമ്മയ്ക്ക് ഇത് എങ്ങനെ സാധിക്കുന്നു മനുഷ്യർ എത്രത്തോളം ആണ് അമ്മ ഒന്നും മിണ്ടാതിരിക്കുന്നുണ്ടോ കല്യാണം എന്റെ എങ്കിൽ ആ പന്തലിൽ മുന്നിൽ ഇവർ തന്നെ ഉണ്ടാകും ഇതെന്റെ തീരുമാനം തന്നെയാണ് അത് പറയുമ്പോൾ കണ്ണിൽ നിന്നും ഒരു തുള്ളി അടർന്നുവീണു അമ്മ എന്തൊക്കെയോ പറഞ്ഞുകൊണ്ട് അകത്തേക്ക് പോയി വീട്ടിൽ കല്യാണ തിരക്കുണ്ട് ആരൊക്കെയോ വരുന്നുണ്ട് പോകുന്നുണ്ട്.
പിടിപ്പൊരു പണിയുണ്ട് പക്ഷേ എന്റെ മനസ്സിൽ ഇപ്പോഴാണ് ഒന്ന് ശാന്തമായി മാറിയത് ഞാൻ ലക്ഷ്മി അമ്മയെ അവരുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി അമ്മയ്ക്ക് അത് അത്ര ഇഷ്ടപ്പെട്ടില്ല എന്ന് എനിക്ക് മനസ്സിലായി വീട് കണ്ടപ്പോൾ മുതൽ ഞാൻ ആരെയും കയറ്റാതെ അടച്ചിട്ട ഒരു മുറിയാണ് പെട്ടെന്ന് അമ്മ ഓടിവന്നു നിനക്ക് വട്ടാണോ ആ ഒരു ചായപ്പിൽ എങ്ങാനും അവരെ കൊണ്ടുപോയി കെടുത്തിയാൽ പോരേ അത് അതിഥികൾക്ക് കൊടുക്കേണ്ട ഈ മുറി അവർക്ക് വേണ്ടിയാണ് ഞാൻ പണികഴിപ്പിച്ചിട്ടുള്ളത് അവർ കഴിഞ്ഞിട്ട് എനിക്ക് ഇവിടെ ആരുമുള്ളൂ ലക്ഷ്മി.
അമ്മ ഈ വീട്ടിലെ ഇനി എന്നും തന്നെ ഉണ്ടാകും ലക്ഷ്മി അമ്മയുടെ കണ്ണുകൾ നിറഞ്ഞു ആ കണ്ണുനീർ തുടച്ചിട്ട് ഞാൻ വാതിൽ അടച്ചു മനസ്സിലേക്ക് ഒരുപാട് കാര്യങ്ങളെല്ലാം ഓടിയെത്തി അന്നൊക്കെ എന്ത് രസമായിരുന്നു ഞാനും അയൽപക്കത്തെ ലക്ഷ്മി അമ്മയുടെ മകനും കുമാരും കൂടിയാണ് എങ്കിലും ഏതിനും ഒരുമിച്ചു പോകാറുള്ളത് കുമാരേട്ടൻ എന്നെക്കാളും മൂത്തത് തന്നെയാണ് ഞാൻ കോളേജിൽ ബിരുദത്തിന് അവസാന വർഷമാണ് ഏട്ടൻ ബിരുദാന്തരം ബിരുദത്തിനും പഠിക്കുന്നുണ്ട് എന്തിനും ഏതിനും ഏട്ടനാണ് എനിക്ക് തുണ ഏട്ടന്റെ അച്ഛൻ ചെറുപ്പത്തിൽ.
തന്നെ മരിച്ചുപോയി അവർക്ക് ധാരാളമായിട്ട് സ്വത്തുക്കൾ ഉണ്ടായിരുന്നു അതിൽ നിന്ന് കിട്ടുന്നതുകൊണ്ടാണ് അമ്മയും മകനും ജീവിക്കുന്നത് അമ്മയ്ക്ക് മകനും മകനെ അമ്മയും അത്രയ്ക്ക് സ്നേഹം തന്നെയായിരുന്നു അവർ തമ്മിൽ ഉണ്ടായിരുന്നത് അന്ന് എന്റെ ജന്മദിനം തന്നെ ആയിരുന്നു പുഴയിൽ നല്ല ഒഴുക്കുള്ള സമയമായിരുന്നിട്ടുംഞാനാണ് ഏട്ടനെ അങ്ങോട്ട് കൊണ്ടു വന്നിട്ടുള്ളത് പിറന്നാളായിട്ട് പുഴയിൽ മുങ്ങി കുളിക്കണം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.