വസ്ത്രങ്ങളിലെ കരിമ്പൻ കളഞ്ഞ്, പകരം വെട്ടി തിളങ്ങാൻ ഇതുമാത്രം മതി

നമ്മുടെ എല്ലാവരുടെയും വളരെ വലിയൊരു പ്രശ്നം തന്നെയാണ് വസ്ത്രങ്ങളിലെ കരിമ്പന എന്നുള്ളത് വസ്ത്രങ്ങളിലെ കരിമ്പന നല്ല എളുപ്പത്തിൽ വളരെയധികം മാറ്റാൻ കഴിയുന്ന ഒരു വഴിയായിട്ടാണ് ഞാൻ ഇവിടെ വന്നിട്ടുള്ളത് അപ്പോൾ നമ്മൾ എല്ലാവരും തന്നെ വെറുതെ കളയുന്ന വെള്ളമാണ് കഞ്ഞിവെള്ളം എന്നുള്ളത് അപ്പോൾ കഞ്ഞിവെള്ളം ഉപയോഗിച്ചുകൊണ്ട് നമുക്ക് എങ്ങനെ വസ്ത്രങ്ങളിലെ കരിമ്പന മാറ്റാൻ പറ്റും എന്നുള്ളത്.

   

കണ്ടു നോക്കാം അതുപോലെതന്നെയാണ് നമ്മൾ സ്ഥിരമായിട്ട് ഉപയോഗിക്കുമ്പോൾ വെള്ള വസ്ത്രങ്ങളിൽ ഒരു മഞ്ഞ കളർ എല്ലാം വരാറുണ്ട് ഒരു മഞ്ഞപ്പ് അല്ലെങ്കിൽ വസ്ത്രങ്ങളിൽ ഒരു ബ്രൈറ്റ്നസ് എല്ലാം കുറഞ്ഞു പോകാറുണ്ട് അപ്പോൾ വെള്ള വസ്ത്രങ്ങളെല്ലാം വളരെയധികം റൈറ്റായിട്ട് എപ്പോഴും പെട്ടിത്തോളുന്നത് പോലെ പുതിയതായിട്ട് ഈയൊരു വസ്ത്രം പോലേ കഴിയുന്ന ഈ ഒരു ടിപ്പും കൂടെ ഞാൻ ഇവിടെ പറയുന്നുണ്ട്.

അപ്പോൾ നമുക്ക് വീഡിയോ ഒന്ന് കണ്ടു നോക്കാം ഒരുപാട് നല്ല വെറൈറ്റി കളക്ഷൻസ് ഉള്ള ഒരുപാട് വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും നമുക്ക് ഒരു ഡ്രസ്സ് വന്നിട്ടുണ്ട് പൊളിച്ചു നമുക്കൊന്ന് തുറന്നു നോക്കാം എന്നിട്ട് നമുക്ക് നേരെ വീഡിയോയിലേക്ക് പോകാം. ഈയൊരു വസ്ത്രത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ടത് ഇതിനെ മെറ്റീരിയൽ ആണ് നല്ല സോഫ്റ്റ് ആണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *