വിഷമിക്കേണ്ട ഇനി കാട് പറിച്ചു. ഇത് ഒരടപ്പ് മതി കാടുണങ്ങാൻ

നല്ല മഴ പെയ്യുമ്പോഴേക്കും അതുപോലെതന്നെ നമ്മുടെ മുറ്റത്തും നമ്മുടെ പറമ്പിലും എല്ലാം നമ്മുടെ ചെടികൾക്ക് ഇടയിലും എല്ലാം ഭയങ്കരമായിട്ട് ശല്യം ഉണ്ടാകുന്നതാണ് ഇതുപോലെയുള്ള പുല്ല് എല്ലാം ഇതെല്ലാം ആണെങ്കിലും നമ്മൾ കൈകൊണ്ട് പറിച്ചു കളയും വളരെ ബുദ്ധിമുട്ടാണ് അങ്ങനെ പറിച്ചു കളയുകയാണ് എന്നുണ്ടെങ്കിൽ നിന്നിട്ട് വളരെ പെട്ടെന്ന് തന്നെ വീണ്ടും പൂർവ്വാധികം ശക്തിയോടെ കൂടി വളർന്നുവരുന്ന പുല്ലുകളാണ്.

   

ഇതിന് ഇപ്പോൾ എല്ലാവരും ചെയ്യുന്ന രീതി എന്ന് വച്ചിട്ടുണ്ടെങ്കിൽ നമ്മൾ ആ ഒരു സ്പ്രേ നമ്മൾ വാങ്ങിയിട്ട് നമ്മൾ സ്പ്രേ ചെയ്തു കൊടുക്കുമ്പോൾ മുറ്റത്തിൽ വാങ്ങി കരിഞ്ഞു പോകും പക്ഷേ അത് ഉപയോഗിക്കുന്നതിനുമുമ്പ് നമ്മൾ രണ്ട് തവണ ഒന്ന് ആലോചിക്കുക നമ്മുടെ കീടനാശിനികൾ നല്ലതെല്ലാം നമ്മുടെ മണ്ണിൽ നമുക്ക് വേണ്ടി പച്ചക്കറികളാണ് എങ്കിലും അല്ലാത്ത കൃഷികളെല്ലാം ഒരുപാട് ചെയ്യുന്നവരാണ് എന്തെല്ലാം നമ്മൾ തന്നെയാണ് കഴിക്കുന്നത് ഇങ്ങനെയുള്ള രാസ കീടനാശിനികൾ എല്ലാം ഉപയോഗിക്കുന്നതുകൊണ്ട് ആ ഒരു പ്രശ്നം വർഷങ്ങളോളം തന്നെ ഉള്ളിൽ കിടത്തി വളരെ.

ഗുരുതരമായിട്ടുള്ള പ്രശ്നങ്ങൾ വരെ ഉണ്ടാകാറുണ്ട് ഇങ്ങനെയുള്ള കീടനാശിനികൾ എല്ലാം ഉപയോഗിക്കുമ്പോൾ നമുക്ക് കുറച്ചു നേരത്തെ ഒരു ആശ്വാസത്തിനായി ഇങ്ങനെയുള്ള കാര്യങ്ങൾ ഉപയോഗിക്കുന്നതിന് മുമ്പ് എല്ലാവരും ഈ ഒരു കാര്യം ആലോചിക്കേണ്ടതാണ് ഇപ്പോൾ ഞാൻ ഇവിടെ നിങ്ങൾക്ക് പറയാനായി പോകുന്നത് ഞാനും ഉപയോഗിച്ച് എനിക്ക് റിസൾട്ട് കിട്ടിയിട്ടുള്ള ഒരു കാര്യമാണ് അതിനനുസരിച്ച് ഞാനിവിടെ കാണിക്കുന്നുണ്ട് വീഡിയോയിലേക്ക് പോകുന്നതിനു മുമ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യാത്ത കാണുന്നവരുണ്ടെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ബെൽ ബട്ടനും കൂടി പ്രസ് ചെയ്യാൻ മറക്കല്ലേ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=Pk_fUxG8bEo

Leave a Reply

Your email address will not be published. Required fields are marked *