ഇന്ന് ഞാനിവിടെ പറയാൻ പോകുന്നത് ഈ ഒരു ചവിട്ടി നമുക്ക് എങ്ങനെ നമുക്ക് ഉണ്ടാക്കാം എന്നുള്ളതാണ് ഞാനിവിടെ പറയാൻ പോകുന്നത് ഇത് ചെയ്തിട്ടുള്ളത് വേസ്റ്റ് ആയിട്ട് വരുന്ന തുണികൾ കൊണ്ടാണ് നമ്മൾ ചുരിദാർ നീതി എല്ലാം തന്നെ കട്ട് ചെയ്യുമ്പോൾ അതിന്റെ വേസ്റ്റ് ആയിട്ട് വരുന്ന ചെറിയ പീസുകൾ വച്ചിട്ടാണ് ഞാൻ ഇവിടെ ചെയ്തിട്ടുള്ളത് നിങ്ങൾ തയ്ക്കുന്നവരാണ് എങ്കിൽ തീർച്ചയായും പോലുള്ള പീസുകൾ എല്ലാം കാണും ചെറിയ പീസുകൾക്കാണ് അപ്പോൾ ഞാൻ ഇത് ഇവിടെ ഫുൾ ആയിട്ട് ഞാൻ ഇവിടെ സ്റ്റിച്ച് ചെയ്ത് എടുത്തിട്ടുള്ളത് എങ്ങനെയാണ് ചെയ്യുന്നത്.
എന്ന് നമുക്ക് നോക്കാം ഇപ്പോൾ ചെയ്യാൻ ആയിട്ട് തന്നെ തുണി ഞാനിവിടെ കട്ട് ചെയ്ത് എടുത്തിട്ടുണ്ട് പഴയ തുണി നമുക്ക് ഏതു വേണമെങ്കിലും ഏറ്റവും എവിടെയും കട്ട് ചെയ്തു നമുക്ക് എടുക്കാൻ ഞാൻ ഇവിടെ 25 ഇഞ്ച് നീളത്തിലാണ് ഞാൻ ഇവിടെ തുണി എടുത്തിട്ടുള്ളത് ഇതിന്റെ വീഡിയോ വരുന്നത് 16 ഇഞ്ച് ആണ് 16 ഇഞ്ച് വീതിയും 25 ഇഞ്ച് നീളത്തിലുള്ള മൂന്ന് പീസുകളാണ് ഞാനിവിടെ എടുത്തിട്ടുള്ളത് മൂന്ന് പീസ് ഞാൻ ഇവിടെ.
പഴയ രണ്ട് തലയിണ കവറിൽ നിന്നാണ് ഞാനിവിടെ എടുത്തിട്ടുള്ളത് നിങ്ങൾക്കും ഇതേപോലെ പഴയ ബെഡ്ഷീറ്റും അല്ലെങ്കിൽ പഴയ നൈറ്റിയും ചുരിദാറും അങ്ങനെ വേണമെങ്കിലും നിങ്ങൾക്ക് ഇത് കട്ട് ചെയ്ത് എടുക്കാം അതിനുശേഷം ഇത് മൂന്ന് ചേർത്തുവച്ച് നാല് സൈഡും ഒന്ന് സ്റ്റിച്ച് ചെയ്ത് നമുക്ക് എടുക്കണം അപ്പോൾ ഈ മൂന്ന് പീസും ഇങ്ങനെ ചേർത്തുവച്ചതിനുശേഷം നാല് സൈഡ് മൂന്ന് സ്റ്റിച്ച് ചെയ്തു കൊടുക്കാം ഈ നാല് സൈഡും ഈ മൂന്ന് പീസ് വെച്ച് ചേർത്തുവച്ച് ചെയ്തു ഞാൻ എടുത്തിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..