അന്ന് ആ താലി കഴുത്തിൽ വീഴുമ്പോൾ കണ്ണുകൾ നിറയുന്നത് മറ്റാരും കാണാതിരിക്കാനായി തന്നെ ഞാൻ ശ്രമിക്കുന്നുണ്ടായിരുന്നു എന്നിട്ടും പിടിച്ചുനിർത്തുന്നത് കഴിയാതെ കണ്ണുനീർ തുള്ളികൾ താഴേക്ക് പതിക്കുമ്പോൾ തന്നെ എല്ലാവരുടെയും കണ്ണിൽ അത് സന്തോഷ കണ്ണീരായി മാറിയിട്ടുണ്ടായിരുന്നു ഒരു പെണ്ണിന്റെ ജീവിതത്തിലെ ഈയൊരു സമയത്തെ സന്തോഷം അവരുടെ കണ്ണുകളിൽ കണ്ടുകൊണ്ട് തന്നെ എല്ലാവരും പുഞ്ചിരിക്കുബോൾ.
അവളുടെ ഇടനെഞ്ചു മാത്രം പിടയ്ക്കുന്നുണ്ടായിരുന്നു ഒരിക്കലും തന്നെ വളക്കാം എന്നുള്ള മോഹം തന്നെ നടക്കില്ല എന്ന് മുഖത്ത് നോക്കി പറഞ്ഞവരെ അടുത്താണ് ഇപ്പോൾ മുഖത്ത് പോലും നോക്കാതെ ഇരിക്കുന്നത് ഇങ്ങനെ ഒരു ജീവിതത്തിൽ ഉണ്ടാകുമെന്ന് ഞാൻ കരുതിയിട്ടുണ്ടായിരുന്നില്ല പക്ഷേ ആ ഒരു കതീർ മണ്ഡപത്തിൽ കൂടെ ചേർന്നിരിക്കുമ്പോഴും ചിന്തകളെല്ലാം പിറകോട്ട് ഓടുക തന്നെയായിരുന്നു.
വീടിന്റെ പ്രാരാബ്ദം എല്ലാം മാറ്റാനായി പഠിപ്പ് ഒരു ഫാൻസി ഷോപ്പിൽ ജോലിക്ക് കയറുമ്പോൾ തന്നെ ജീവിതം ഒരു നൂലിന്റെ മുകളിൽ കളി പോലെയായി മാറിയിട്ടുണ്ടായിരുന്നു കൂലിപ്പണിക്കാരനായിട്ടുള്ള അച്ഛനും വീട്ടിലേക്ക് മാത്രം ഒരുങ്ങി ജീവിക്കുന്ന അമ്മയും അനിയനും അനിയത്തിയും ആഴ്ച തികച്ച് കിട്ടാത്ത അച്ഛന്റെ വരുമാനം വീടിന്റെ വാരി തങ്ങളെല്ലാം വർധിച്ചപ്പോൾ താഴെ ഉള്ളവരെ പഠിപ്പ് മുടങ്ങാതെ ഇരിക്കാനും വീടിന്റെ അടുപ്പ് പുക ഇരിക്കുന്നതിനും വേണ്ടി തന്നെ സ്വന്തം പഠിപ്പും വേണ്ട എന്ന് വച്ച് ഇറങ്ങുമ്പോൾ ലക്ഷങ്ങളും സ്വപ്നങ്ങളും എല്ലാം.
ഒരുപാട് തന്നെ ആയിരുന്നു ഇപ്പോഴുള്ള വരുമാനം കൊണ്ട് എവിടെ എത്തില്ല എന്ന് അറിയാവുണ്ട് എങ്കിലും അവിടെ ഫാൻസി ഷോപ്പിൽ കയറി വന്നിട്ടുള്ള ആളുടെ മര്യാദയോട് കൂടി തന്നെ പെരുമാറുമ്പോൾ അറിഞ്ഞിട്ടുണ്ടായിരുന്നില്ല പിന്നീട് അയാൾ ഒരു ശല്യമായി മാറും എന്നുള്ളത് ഇന്നുമുതൽ തന്നെ കടയിലെ സ്ഥിരം കസ്റ്റമർ ആയിട്ടുള്ള അയാൾ അവൾ പോകുന്ന ഇടത്തെല്ലാം തന്നെ യാത്രികൻ ആയിട്ടും എല്ലാം ഉണ്ടാകും സ്ഥിരമായിട്ട് തന്നെ ഉണ്ടല്ലോ നിന്റെ പിറകെ നിന്നോട് അയാൾക്ക് എന്തോ ഉണ്ട് എന്ന് തോന്നുന്നു പാവം ഒരുപാട് ദിവസമായി നടക്കുന്ന ഒന്ന് ചിരിച്ചു കാണിക്കുക അയാൾക്ക് ഒന്നും സന്തോഷിക്കട്ടെ എന്ന് കൂടെ ഉള്ള ചേച്ചി ചിരിയോട് കൂടി പറയുമ്പോൾ അരുണയ്ക്ക് നല്ലതുപോലെ തന്നെ ദേഷ്യം വരുന്നുണ്ടായിരുന്നു കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.