വളരെയേറെ പ്രാധാന്യമുള്ള ഒരു പക്ഷിയാണ് ഉപ്പൻ അഥവാ ചെമ്പോത്ത് എന്നൊക്കെ പറയുന്നത്.. പോസിറ്റീവ് എനർജി കൊണ്ടുവരുന്ന ഒരു പക്ഷിയായിട്ടാണ് കണക്കാക്കുന്നത്.. പൂർവികർ ഇങ്ങനെ ചെമ്പോത്ത് വീട്ടിലേക്ക് വന്നു കയറിയാൽ ധനം വീട്ടിലേക്ക് വന്നുചേരും എന്നും ഒരുപാട് സാമ്പത്തികമായിട്ട് ഭാഗ്യങ്ങൾ വന്നുചേരുമെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നടക്കുവാനുള്ള സാധ്യതകൾ വർദ്ധിച്ചിരിക്കുന്നു എന്നൊക്കെ വിശ്വസിക്കുന്നുണ്ട്.. ഈശ്വരൻ കാക്ക എന്നും ചെമ്പോത്ത് അറിയപ്പെടുന്നു.. .
നമ്മുടെ വീടിൻറെ ഏതെങ്കിലും ഒരു ഭാഗത്തോ അല്ലെങ്കിൽ നമ്മുടെ വീട്ടിലോ പലപ്പോഴും ഈ പക്ഷിയെ നമ്മൾ കാണാറുണ്ട്.. അങ്ങനെ ഈ പക്ഷി വീട്ടിലേക്ക് വന്നു കയറിയാൽ ധന ധാന്യ സമൃദ്ധി വന്നുചേരും എന്നും അതുപോലെതന്നെ ജീവിതത്തിൽ ഒരുപാട് നേട്ടങ്ങളും ഐശ്വര്യങ്ങളും എല്ലാം ജീവിതത്തിലേക്ക് വന്നുചേരും എന്നും പറയുന്നു.. ഇതിൻറെ എല്ലാം സൂചനയായിട്ടാണ് ഈ പക്ഷി വീട്ടിലേക്ക് വരുന്നത് എന്നാണ് പറയപ്പെടുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….