മനുഷ്യനും നയയും തമ്മിലുള്ള ബന്ധത്തിന്റെ കഥകൾ നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട് അങ്ങനെയുള്ള ഒരു വീഡിയോ തന്നെയാണ് ഇന്ന് ഞാൻ ഇവിടെ നിങ്ങളുമായിട്ട് പറയാൻ ആയിട്ട് പോകുന്നത് മനുഷ്യനും നായികയും തമ്മിലുള്ള ഇന്നും ഇന്നലെയും തുടങ്ങിയിട്ടുള്ളതെല്ലാം വേട്ടയാടി നടന്ന കാലം മുതലേ തന്നെ മനുഷ്യൻ നായകളെ ഇണക്കി വളർത്താനായി തുടങ്ങിയിട്ടുണ്ടായിരുന്നു ഒരുപക്ഷേ മനുഷ്യനെക്കാൾ മനുഷ്യരെ മനസ്സിലാക്കുന്നത് നായകളാണ് എന്ന് വേണമെങ്കിൽ നമുക്ക് പറയാം ഇത്ര കണ്ടാലും കേട്ടാലും.
മതി വരാത്ത ഈ ഒരു ബന്ധത്തെ തന്നെ അടിസ്ഥാനമാക്കി തന്നെ ഒരുപാട് ചിത്രങ്ങൾ പരസ്യങ്ങളും എല്ലാം തന്നെ നമ്മൾ കണ്ടിട്ടുണ്ട് മനുഷ്യനും നായും തമ്മിലുള്ള ബന്ധത്തിന്റെ കാഴ്ച തന്നെയാണ് സോഷ്യൽ മീഡിയയിൽ വളരെ വൈറലായിട്ടുള്ള ഒരു വീഡിയോ ആശുപത്രിയിൽ കിടക്കയിൽ മരണത്തോട് മല്ലിടുന്ന തന്റെ യജമാനനെ കാണാൻ ഒരു നായ യജമാനനെ യാത്ര അയക്കുന്ന ദൃശ്യങ്ങൾ അവരുടെയും കണ്ണുകൾ നിറയ്ക്കുന്നതാണ് റയൽ എന്ന ആ യുവിനെ ഏഴ് വർഷങ്ങൾക്കു മുമ്പ് തന്നെ.
വീടിനടുത്തുള്ള സെമിത്തേരിയിൽ നിന്നും ഒരു നായ കുഞ്ഞിനെ ലഭിച്ചു ബാധിച്ച ശരീരം ആ സകലം മുറിവേറ്റിട്ടുള്ള ആ നയായെ വീട്ടിലേക്ക് കൊണ്ടുവന്നു വീട്ടുകാരുടെ എതിർപ്പിനെ വകവയ്ക്കാതെ തന്നെ അയാൾ അതിനെ ചികിത്സിച്ചു ഭേദമാക്കി അതിന് മോളി എന്ന പേരുമിട്ടു അവിടുന്ന് അങ്ങോട്ട് അവനും തമ്മിൽ പിരിഞ്ഞിട്ടില്ല ഭക്ഷണവും താമസവും യാത്രകളും എല്ലാം തന്നെ അവർ.
ഒന്നിച്ചായിരുന്നു ഇരിക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന തലവേദന വന്നപ്പോൾ ഹോസ്പിറ്റലിൽ വന്നിട്ടുണ്ടായിരുന്നു അവൻ മൈഗ്രേൻ ആണ് എന്ന് കരുതിക്കൊണ്ട് വകവയ്ക്കാതെ ഇരുന്ന ആ ഒരു തലവേദന ബ്രെയിൻ ഹേമരെജ് എന്നുള്ള മാരകരോഗത്തിന് ഒരു ലക്ഷണം തന്നെയായിരുന്നു ഡോക്ടർമാരുടെ തന്നെ ചികിത്സ ആരംഭിച്ചു എങ്കിലും വൈകി പോയിട്ടുണ്ടായിരുന്നു മസ്തിഷ് മരണം സംഭവിച്ചിട്ടുള്ള ജീവിതം നിലനിൽക്കുന്നത് മെഡിക്കൽ ഉപകരണങ്ങളുടെ സഹായത്തോടുകൂടെ മാത്രമായി മാറി അവന്റെ അവയവങ്ങൾ എല്ലാം തന്നെ ദാനം ചെയ്യാനായി സന്നദ്ധത അറിയിച്ച മാതാപിതാക്കൾകുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്നു.