മൊബൈലിലേക്ക് മുഖം താഴ്ത്തി ഇരുന്ന് രാജേഷ് ശബ്ദം കേട്ടുകൊണ്ട് വാതിൽ നോക്കിക്കൊണ്ടിരുന്നു മുന്നിൽ ഇതാ ഓഫീസിൽ റൂമിലെ ഹാഫ് ഡോർ തുറന്ന് പിടിച്ചു കൊണ്ട് തന്നെ അന്ന പോൾ നിൽക്കുന്നുണ്ട് നിമിഷം അയാളുടെ നെഞ്ചിൽ ഒരു ഇടിമുഴക്കം എല്ലാം ഉണ്ടായി എന്റെ നമ്പർ ബ്ലോക്ക് ചെയ്തുകഴിഞ്ഞാൽ ഞാൻ അതോടുകൂടി തന്നെ അവസാനിക്കും എന്ന് നിങ്ങൾ കരുതിയല്ലേ അവളുടെ ചോദ്യങ്ങൾ വന്നു തടച്ചപ്പോൾ രാജേഷിന്റെ ദേഹം മുഴുവനായിട്ടും വിയർക്കുന്നുണ്ടായിരുന്നു ആ കണ്ണുകളിലേക്ക് നോക്കാൻ അവനു ധൈര്യം ഉണ്ടായിരുന്നില്ല അന്നാ നീ ഇങ്ങനെയെല്ലാം തന്നെ പറയുന്നത്.
നിന്റെ പറച്ചിൽ കേട്ടാൽ തോന്നും ഞാൻ നിന്നെ വഞ്ചിച്ചു കടന്നു അതാണ് എന്ന് ഉള്ളിലെ വീർപ്പുമുട്ടൽ മറച്ചുവെച്ചുകൊണ്ട് തന്നെ അയാൾ പറഞ്ഞു ഒപ്പിച്ചു ഇനിയിപ്പോൾ അത്ര പെട്ടെന്ന് നിങ്ങൾക്ക് എന്നെ ഉപേക്ഷിക്കാൻ കഴിയില്ല അവസാനമായി കണ്ടപ്പോൾ അതിനുള്ള ഒപ്പിച്ചു വച്ചിട്ടാണല്ലോ നിങ്ങൾ പോയിട്ടുള്ളത് അവളുടെ മുനമുള്ള സംസാരം കേട്ട് അയാൾ അമ്പരന്നു നീ എന്തൊക്കെയാണ് വിളിച്ചു പറയുന്നത് ആരെങ്കിലും കേട്ട് കഴിഞ്ഞാൽ എന്തു വിചാരിക്കും അതും പറഞ്ഞ് അയാൾ വേഗം ചെന്ന് ഓഫീസിന്റെ വാതിലിൽ ചേർത്ത് അടച്ചു ഞാൻ പറഞ്ഞത് സത്യം തന്നെയാണ്.
നിങ്ങളുടെ നിക്ഷേപം എന്റെ ഗർഭപാത്രത്തിൽ ഉണ്ട് ഇപ്പോൾ വിവാഹം കഴിക്കാത്ത ഞാനിപ്പോൾ ഒരു അമ്മയായിട്ടുണ്ട് അതും നിങ്ങൾ വരണം അവൾ അത് പറഞ്ഞു തീരുമ്പോൾ തന്നെ അയാൾ തളർന്ന് കസാരയിലേക്ക് ചേർന്നിരുന്നു ഇത് കേട്ടിട്ട് നിങ്ങൾക്കൊന്നും തന്നെ പറയാനുണ്ടായിരുന്നില്ല തലയ്ക്ക് കൈ കൊടുത്തിരിക്കുന്ന അവരെ നോക്കിക്കൊണ്ട് അവൾ വളരെയധികം അക്ഷമയായി ചീഫ് എടുത്തു കൊണ്ട്.
അയാൾ മുഖം അമർത്തി തുടച്ചു എന്നിട്ട് ഒരു ഉറച്ച തീരുമാനത്തിലെത്തിയത് പോലെ തന്നെ അവളോട് പറഞ്ഞു എന്തായാലും വന്നത് വന്നു ഇനി അതിൽ നിന്ന് എങ്ങനെ ഉരാം എന്ന് നമുക്ക് ചിന്തിക്കാം ഇത് ഞാൻ നേരത്തെ തന്നെ പ്രതീക്ഷിച്ചതാണ് പക്ഷേ അതിന് ഞാൻ സമ്മതിക്കും എന്ന് കരുതേണ്ട നിങ്ങൾ എന്നെ വിവാഹം ചെയ്യണം അതിൽ കുറഞ്ഞ ഒരു കോംപ്രമൈസിനും ഞാൻ ഒരുക്കമില്ല അവൾ പറയുമ്പോഴേക്കും തന്നെ അയാളുടെ മൊബൈൽ റിംഗ് ചെയ്തു അങ്ങേ തിരക്കിൽ ദീപയായിരുന്നു ഇതുവരെ ഇറങ്ങിയിട്ടില്ല മോളുടെ ഡോക്ടറേറ്റ് കാണിക്കാൻ എന്ന് പറഞ്ഞ് ഇറങ്ങിയിട്ടുള്ളതല്ലേ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.