വ്യത്യസ്ത ശ്രമത്തിനായി എന്റെ പരിഗണനയിരിക്കുന്ന ദാമ്പത്യ ബന്ധപ്രശ്നങ്ങൾ സംബന്ധിച്ചുള്ള പ്രശ്നങ്ങളിൽ പ്രധാനപ്പെട്ട കഥാപാത്രം മൊബൈൽ ഫോൺ ആണ് ഈയൊരു അഞ്ചു കേസുകളിൽ ഒരെണ്ണം മറ്റു കേസുകളിൽ വളരെ വ്യത്യസ്തമായതുകൊണ്ടുതന്നെ ഞാൻ ഇത് ഇവിടെ കുറിക്കുന്നുണ്ട് 35 വയസ്സ് പ്രായമുള്ള കാണാൻ തിരക്കേടില്ലാത്ത ആരോഗ്യവാൻ ആയിട്ടുള്ള ഒരു ഭർത്താവ് വീട്ടിൽ നിന്നും 5 കിലോമീറ്റർ വരെ തിരക്കേടില്ലാത്ത രീതിയിൽ പലചരക്ക് ഹോൾസെയിൽ വ്യാപാരം നടത്തുന്നുണ്ട് രാവിലെ 7 മണിക്ക് വീട്ടിൽ നിന്നും പോയി കഴിഞ്ഞാൽ തിരികെ വരുന്നത്.
രാത്രി 10 മണിക്കാണ് രണ്ടു കുട്ടികളുടെ മാതാവും യുവതിയും ആയിട്ടുള്ള ഭാര്യ ഭർത്താവിനെ വീട്ടിൽ താമസിക്കുന്നു കൂട്ടിന് ഭർത്താവിന് മാതാപിതാക്കൾ ആ വീട്ടിലുണ്ട് എന്റെ മുമ്പിൽ എത്തിയ കുടുംബാംഗങ്ങളിൽ ഭർത്താവിന്റെ മാതാവ് അമ്മായിഅമ്മ എന്നോട് പറഞ്ഞതിന്റെ കാര്യങ്ങൾ ഞാനിവിടെ ചൂടെ ചേർക്കുന്നുണ്ട് അല്പം തട്ടിക്കയറും പിടിവാശിയും എല്ലാം ഉണ്ട് എന്നുള്ളതല്ലാതെ മറ്റു കുഴപ്പങ്ങളൊന്നും തന്നെ അവൾക്ക്.
ഉണ്ടായിരുന്നില്ല എട്ടുമഞ്ചും വയസും പ്രായമുള്ള കുട്ടികളെ സ്കൂളിലും നേഴ്സറിയിലും എല്ലാം വിട്ടുകഴിഞ്ഞ് അടുക്കള ജോലിയിൽ അമ്മായിയമ്മയും മരുമകള് സഹായിക്കും കയ്യെത്തും ലഭിക്കുന്ന പല സാധനങ്ങൾ മിക്സി ഗ്രൈൻഡർ ഫ്രിഡ്ജ് ക്ലീനർ വാഷിംഗ് മെഷീൻ മുതലായവ വീട്ടുജോലികൾ എല്ലാം തന്നെ കുറച്ചുമായിട്ടുള്ള.
പല യന്ത്രങ്ങളും എല്ലാം ഇവിടെ ഉള്ളതുകൊണ്ട് തന്നെ ഒരു ജോലിയും ചെയ്യേണ്ട കാര്യമില്ല ഉച്ചയ്ക്ക് മുമ്പിൽ തന്നെ വീട് ജോലികൾ ചെയ്യും എന്നുള്ളതുകൊണ്ട് ഞാൻ വിശ്രമസമയം വളരെയധികം കൂടുതലാണ് ടിവിയിൽ സീരിയലുകൾ കണ്ടം ഈസിആറിൽ സിനിമകൾ കണ്ട ഭാര്യ വിശ്രമയും ചെലവാക്കുമ്പോൾ തന്നെ അമ്മായിയമ്മയ്ക്ക് മരുമകളിൽ സംശയമുണ്ടായി തുടങ്ങി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.