കൂട്ടുകാരന്റെ അനിയന്റെ വിവാഹത്തിന് ഇടയിലാണ് ജീവിതത്തിൽ മറക്കാൻ എത്ര ശ്രമിച്ചാലും തന്നെ വീണ്ടും വീണ്ടും ഓർമ്മകളെ ചവിട്ടിച്ചുകൊണ്ട് മനസ്സിലേക്ക് കടന്നുവരുന്ന ഒരു മുഖം ഏറെ നാളുകൾക്ക് ശേഷം വീണ്ടും കാണാനിടയായി ആയിട്ടുള്ളത് പടച്ചവനെ ഇത്രയും ഭംഗിയുണ്ടായിരുന്നു അവളെ കണ്ടു ഉടനെ തന്നെ ഞാൻ എന്നോട് തന്നെ അറിയാതെ ചോദിച്ചു പോയി അല്ലെങ്കിലും ഈ പിങ്ക് കളറും വെളുത്ത പെണ്ണും വല്ലാത്തൊരു കോമ്പിനേഷൻ തന്നെയാണ് ഇനി ഇപ്പോൾ സാരിയുടെ അറ്റം കൊണ്ട് തലമുടിയിട്ടുണ്ടായിരുന്നു എങ്കിലും മുഖത്തേക്ക് വീണു.
കിടക്കുന്ന ചുരുണ്ട കുട്ടികളാണോ അവൾക്ക് ഇത്രയും ഭംഗി കൂടുതൽ തോന്നിപ്പിക്കാൻ ഉള്ള കാരണം വേറെ ഒന്നും അല്ല അവൾക്ക് പണ്ട് കോലൻ മുടി ആയിരുന്നു അവിടെ വളഞ്ഞ മുഖത്തും തുടുത്ത ചുണ്ടുകളും എല്ലാം തന്നെ നോക്കുന്ന ഇടയിലാണ് പണ്ടാരം പെട്ടെന്ന് തിരിഞ്ഞുനോക്കിയിട്ടുള്ളത് ഞാൻ നോക്കുന്നത് കണ്ടു കാര്യമായി എഴുതേണ്ട ഉറപ്പ് തന്നെയാണ് ആകെ ചമ്മി പോയി എങ്കിലും അത് കാര്യമാക്കി കാണിക്കാതെ മൊബൈൽ ഫോൺ എടുത്ത് കാര്യമായി കാണിച്ചുകൊണ്ട് അടുത്തുള്ള കസേരയിലേക്ക് നോക്കിയിരുന്നു പോയിരുന്ന.
ഇടനെ തന്നെ പെട്ടെന്ന് ഒരു തണുപ്പ് കയറി വന്നിട്ടുണ്ടായിരുന്നു മണ്ടയിൽ നിന്നപ്പോൾ തന്നെ ഞെട്ടി ചാടി എഴുന്നേറ്റു നോക്കിയപ്പോൾ കണ്ട കാഴ്ച ഏതോ ഒരു കുരുപ്പ് കൊണ്ട് വച്ചുള്ള ഒരു ജ്യൂസ് നിറച്ചിട്ടുള്ള ക്ലാസിന്റെ മുകളിൽ ആയിരുന്നു ചെന്ന് ഇരുന്നിട്ടുള്ളത് എന്ന ചുരുങ്ങിയ പ്ലാസ്റ്റിക് ക്ലാസ് കണ്ടപ്പോൾ തന്നെ മനസ്സിലായി പിന്നെ നേരെ മൂട്ടിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ തന്നെ മൊത്തം സീനായി കിടക്കുകയാണ് വേഗം കർച്ചീഫ് കൊണ്ട് തന്നെ മൂഡ് എല്ലാം തുടക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..