സ്കാനിംഗ് ചിത്രം കണ്ട് അമ്പരന്ന് ഡോക്ടർമാർ,

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജനിക്കുന്നതിനു മുൻപ് തമ്മിലടി തുടങ്ങിയ രണ്ടുപേരെ കുറിച്ചിട്ടാണ് ഈ വാർത്ത ചൈനയിലാണ് സംഭവം അമ്മയുടെ ഗർഭപാത്രത്തിനകത്ത് കിടന്ന് അടികൂടുന്ന കുട്ടികളുടെ സ്കാനിങ് ചിത്രങ്ങളാണ് വൈറലാകുന്നത് അൾട്രാസൗണ്ട് സ്കാനിംഗ് ഫോട്ടോകളിൽ മുഖാമുഖം നോക്കി കിടക്കുന്ന ഇരട്ട കുട്ടികൾ പരസ്പരം അടികൂടുന്നത് എന്ന് വ്യക്തമാണ്.

   

Leave a Reply

Your email address will not be published. Required fields are marked *