സ്കൂളിലെ ആനുവൽ ഡേയ്ക്ക് ഒപ്പന കളിക്കുന്നതിനിടയിൽ മണവാളൻ ഉറങ്ങിപ്പോയി.. പിന്നീട് സംഭവിച്ചത്..

കൊച്ചുകുട്ടികളുടെ തമാശകളും അതുപോലെ തന്നെ കുട്ടി കുസൃതികളും എല്ലാം നമ്മളെല്ലാവരും ആസ്വദിക്കുന്നവരാണ് അല്ലെങ്കിൽ ഇഷ്ടപ്പെടുന്നവരാണ്.. കുഞ്ഞുമക്കളെ ഇഷ്ടപ്പെടാത്തവരായി ആരാണ് ഉണ്ടാവുക.. അതുകൊണ്ടുതന്നെ കുട്ടികളെ ഇഷ്ടമുള്ളവർക്കായി വേണ്ടിയുള്ളതാണ് ഈ ഒരു വീഡിയോ.. സ്കൂളിലെ ആനുവൽ ഡേയ്ക്ക് ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ ഒപ്പനയാണ് സ്റ്റേജിൽ നടക്കുന്നത്.. സ്റ്റേജിൽ മണവാളനും മണവാട്ടിയും ഇരിക്കുന്നുണ്ട് .

   

കൂടെ ഡാൻസ് കളിക്കുന്നവരും.. എന്നാൽ ഇതൊന്നുമല്ല ആളുകളെ കൂടുതൽ ചിരിപ്പിച്ച കാര്യം കാരണം മണവാളൻ സ്റ്റേജിൽ ഇരുന്നു ഉറങ്ങുകയാണ്.. എന്നാൽ മണവാളൻ ഉറങ്ങിയതൊന്നും ആരും ശ്രദ്ധിക്കുന്നില്ല ഒപ്പനയിലാണ് എല്ലാവരും ശ്രദ്ധിക്കുന്നത്.. എന്നാൽ കാണികളായ ആളുകൾ മണവാളന്റെ ഈ ഒരു പ്രവർത്തി കണ്ട് .

ചിരി അടക്കാൻ വയ്യാതെ പൊട്ടിച്ചിരിക്കുകയാണ് ചെയ്യുന്നത്.. എന്തായാലും സംഭവം വളരെ വൈറലായി മാറുകയാണ്.. വീഡിയോയ്ക്ക് താഴെ ഒരുപാട് ആളുകളാണ് നല്ല നല്ല കമന്റുകളും ആയിട്ട് എത്തുന്നത്.. മണവാട്ടി ഇടയ്ക്കിടയ്ക്ക് മണവാളനെ നോക്കുന്നുണ്ട് പക്ഷേ മണവാളൻ അതൊന്നുമറിയുന്നില്ല നല്ല ഉറക്കത്തിലാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *