ശാസ്ത്ര ലോകത്തുനിന്നും ഞെട്ടിക്കുന്ന തെളിവുകളുമായി അമേരിക്ക..

പുരാതനമായ സാധനങ്ങളുടെയും വസ്തുക്കളുടെയും കണ്ടെത്തലുകൾ പുത്തൻ അറിവുകളും അവബോധവും ആണ് ശാസ്ത്രലോകത്തിന് നൽകുന്നത്.. ലോകത്തിൻറെ പലഭാഗങ്ങളിൽ നിന്ന് കണ്ടെത്തിയ ചരിത്രാതീതമായ സംഭവങ്ങളെ കുറിച്ചാണ് ഇനി നമ്മൾ സംസാരിക്കാൻ പോകുന്നത്.. ഇന്നും ശാസ്ത്രലോകത്തെ ആശയക്കുഴപ്പത്തിൽ ആക്കുന്ന ഒരു കാര്യമാണ് അന്യഗ്രഹ ജീവികൾ നിലനിൽക്കുന്നുണ്ടോ അതോ ഇല്ലയോ എന്നുള്ളത്.. ഏലിയൻ പോലുള്ള.

   

സാധനങ്ങൾ ഇതിന് ദുരൂഹതകൾ വർദ്ധിപ്പിക്കുന്നു… ഇത്തരത്തിൽ ഒരു പെട്ടിയിൽ അകപ്പെട്ട ഒരു റോബോട്ട് ഏലിയനെയാണ് ഇവിടെ കാണുന്നത്.. 1948 യുഎസ് ഫയർഫോഴ്സ് കണ്ടെത്തിയ ഒരു ചിത്രം ആയിരുന്നു ഇത്.. അതിനുശേഷം ഒരു പെട്ടിയെയും ഇലക്ട്രിക് റോബോട്ടിനെയും സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറ്റുകയായിരുന്നു.. പെട്ടിയിലാക്കപ്പെട്ട രീതിയിലുള്ള റോബോട്ട് ഏലിയനെ കുറിച്ച് നിരവധി പഠനങ്ങൾ നടന്നു എങ്കിലും ഇവ എവിടെനിന്നാണ് വന്നത് എന്നും ഇതിന് പിന്നിൽ നിലനിൽക്കുന്ന ദുരൂഹതകൾ എന്താണെന്ന് ആർക്കും തന്നെ ഇന്നേവരെ മനസ്സിലാക്കുവാൻ സാധിച്ചിട്ടില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *