ജീൻ മോഡിഫിക്കേഷൻ എഡിറ്റിംഗ് ജീൻസ് അങ്ങനെ നിങ്ങൾക്ക് ഇതിനെ എന്തുവേണമെങ്കിലും വിളിക്കാമോ പക്ഷേ വളരെ വിവാദങ്ങൾ നേരിട്ടിട്ടുള്ള ഒരു സംഭവമാണ് ജീൻ മോഡിഫിക്കേഷൻ എന്നുള്ളത് ഈ സാങ്കേതികവിദ്യയിലൂടെ മനുഷ്യന്റെ ആയുസ്സ് വർദ്ധിപ്പിക്കാം എന്നും അതിലൂടെയും ഒരു മികച്ച ജീവിത നിലവാരം ഉണ്ടാക്കാം എന്നും ചിലർ വാദിക്കുന്നു എന്നാൽ.
മറ്റു ചിലർ പറയുന്നത് ഇത് ദൈവത്തെ കളിയാക്കുന്നത് പോലെയാണ് എന്നാണ് എന്നിരുന്നാലും ഗവേഷണങ്ങൾ ശാസ്ത്രലോകം തുടരുകയാണ് അതിശയകരമായ സൃഷ്ടികളെയും സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട് ഇന്ന് നമ്മൾ ശാസ്ത്രലോകം സൃഷ്ടിച്ച 10 അതിശയകരമായ ജീവികളെ കുറിച്ചാണ് പറയാൻ ആയിട്ട് പോകുന്നത്.