സെക്കൻഡ് ഷോ കഴിഞ്ഞ് ടൗണിൽ നിന്ന് വരികയായിരുന്നു.. നൈറ്റ് പെട്രോളിങ്ങിന് ഇറങ്ങിയ പോലീസുകാരെ കൊണ്ട് നടക്കാൻ വയ്യാതായി.. അതുപോലെതന്നെ വെള്ളമടിച്ച് ഓഫ് ആയി കിടക്കുന്ന ചില പകൽ മാന്യന്മാരും ഉണ്ടായിരുന്നു.. വണ്ടി ഒന്നും കിട്ടാതിരുന്നപ്പോൾ ഫ്രണ്ടിനെ വിളിച്ചു.. എടാ ഞാനിവിടെ പുതിയ സ്റ്റാൻഡിൽ ഉണ്ട് വല്ലാതെ വൈകി പോയതാ ഒരു സിനിമയ്ക്ക് വന്നതാണ് ഇവിടെയാണെങ്കിൽ ഒരു വണ്ടി പോലും ഇല്ല.. എൻറെ കയ്യിൽ വണ്ടി .
ഇല്ല നിനക്കൊന്നു വരാൻ പറ്റുമോ.. നിന്നോട് ആരാണ് സെക്കൻഡ് ഷോയ്ക്ക് പോകാൻ പറഞ്ഞത്.. നീയല്ലേ പറഞ്ഞത് രാത്രിയിൽ വണ്ടി ഉണ്ടാകുമെന്ന്.. എന്തായാലും ഇപ്പോൾ ആവശ്യം വന്നപ്പോൾ എന്നെ തന്നെ വേണം അല്ലേ.. ഞാൻ പറഞ്ഞതാണ് നിന്നോട് വണ്ടി ഒന്നും ഉണ്ടാവില്ല എന്ന് അപ്പോൾ നീ ഒന്നും കേട്ടില്ല.. ഒരു ഓട്ടോ കിട്ടുമോ എന്ന് നീ നോക്ക്.. അതും പറഞ്ഞുകൊണ്ട് അവൻ ഫോൺ കട്ട് ചെയ്തു.. എടാ ഹലോ കട്ട് ചെയ്തു.. സിറ്റിയിൽ രാത്രിക്ക് ഒരു പ്രത്യേക സൗന്ദര്യമാണ് അതുപോലെതന്നെ ഒരു പ്രത്യേക ഗന്ധമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…