വെള്ളത്തിനു മുകളിൽ പാലങ്ങളെല്ലാം നിർമ്മിക്കുന്നത് എങ്ങനെയാണ് ചരിത്രകാലങ്ങൾക്ക് മുതലേ തന്നെ ഒരു ഐഡിയയും തോടും മുറിച്ചു കിടക്കാനായി അന്നത്തെ ആളുകൾ നീളമുള്ള മരങ്ങളും തടിക്കഷണങ്ങളും ഉയരമുള്ള പാറക്കണ്ണങ്ങളും അതിന് പുറകെ സ്ഥാപിച്ചുകൊണ്ട് ആനമുള്ള ഒരു ആശയത്തിന് രൂപം നൽകിയിട്ടുണ്ട് പിന്നീട് അത് കല്ലും മണ്ണും മണലും ഉപയോഗിച്ച് പരിഷ്കരിച്ചു നമ്മൾ ഇന്ന് ഇവിടെ കാണുന്ന ഈ ഒരു മോസ്റ്റ് മോഡേൺ പാലങ്ങളുടെ.
എല്ലാം തന്നെ രൂപം അതുതന്നെയായിരുന്നു എഞ്ചിനീയറിങ്ങിലെ ഏറ്റവും വലിയ അത്ഭുതങ്ങളിൽ ഒന്ന് തന്നെയാണ് പാലങ്ങൾ എന്നുള്ളത് അവ നമ്മുടെ യാത്ര കൂടുതൽ എളുപ്പമാക്കി മാറ്റുകയും സമയം ലഭിക്കാൻ ആയിട്ട് നമ്മെ സഹായിക്കുകയും എല്ലാം ചെയ്യുന്നതാണ് ആഴമേറിയ വെള്ളത്തിന് മുകളിലൂടെ പാലത്തിൽ യാത്ര ചെയ്യുമ്പോൾ എപ്പോഴെങ്കിലും നിങ്ങൾ അതിന്റെ നിർമ്മാണ തന്ത്രങ്ങളെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ എന്നാൽ പാലം പണിയുടെ പിന്നാമ്പുറ കാഴ്ചകൾ നിങ്ങൾക്ക് ഇന്ന് ടോപ്പ് ടണ്ണിൽ മലയാളത്തിൽ കാണാം ഒരു കെട്ടിടം നിർമ്മാണത്തേക്കാൾ.
100 ഇരട്ടി വെല്ലുവിളികൾ നിറഞ്ഞിട്ടുള്ളതാണ് ആഴമേറിയ നദിയുടെയും കടലിന്റെയും നടുക്ക് ഭീമൻ പാലങ്ങൾ നിർമ്മിക്കുക എന്നുള്ളത് കൃത്യമായിട്ടുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇവ നിർമ്മിക്കുന്നത് ചെറിയൊരു പിഴവിന് പോലും ഇടം നൽകാതെ വേണം ബ്രിഡ്ജ് നിർമ്മിക്കാൻ ആയിട്ട് അല്ലെങ്കിൽ അത് വലിയ സാമ്പത്തികമായിട്ടുള്ള നഷ്ടത്തിനും നിരവധി ആളുകളുടെ ജീവനും ജീവന് തന്നെ അത് ഭീഷണിയാകാൻ.
ആയിട്ട് സാധ്യതയുണ്ട് ഇത്തരത്തിൽ വളരെയധികം ശ്രദ്ധയോടുകൂടി തന്നെ നിരവധി എഞ്ചിനീയർമാരുടെയും ശാസ്ത്രജ്ഞന്മാരുടെ മിടുത്താ തൊഴിലാളികളുടെയും കൂട്ടമായിട്ടുള്ള പരിശ്രമങ്ങൾക്ക് അവസാനമാണ് ഒരു പാലം രൂപംകൊള്ളുന്നത് തന്നെ നിരവധി ഗ്രാമങ്ങളെയും പട്ടണങ്ങളെയും നഗരങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന പാലങ്ങൾ നമ്മുടെ ജീവിതത്തിന് ഒരു പ്രധാനപ്പെട്ട ഭാഗങ്ങൾ തന്നെയാണ് എൻജിനീയറിങ്ങിലെ മികവു കൊണ്ടും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.