നമ്മുടെ പൂർവികർ പാമ്പിനെ രക്ഷകരായി കണക്കാക്കുന്നു പ്രധാനമായിട്ടും ഭൂമിയുടെ രക്ഷകരായി അവയെ കണക്കാക്കുന്നതാണ് അവരെ നമ്മൾ ആരാധിക്കുകയും ചെയ്യുന്നു അതുകൊണ്ടുതന്നെ ഒട്ടുമിക്ക തറവാടുകളിലും വീടുകളിലും എല്ലാം കാവ് കാണുന്നതാണ് വളരെ സർവസാധാരണമായ കാര്യമാണ് ഈ ഭൂമി അവർക്ക് അവകാശപ്പെട്ടതാണ് എന്നും അതുകൊണ്ടുതന്നെ അവരെ നമ്മൾ ആരാധിക്കുന്നതിലൂടെ നമ്മുടെ കുടുംബത്തിന് ഐശ്വര്യവും സമ്പൽസമൃദ്ധിയും വന്ന് ചേരും എന്നുള്ളതാണ് പറയുന്നത്.
അതുകൊണ്ടുതന്നെ നമ്മൾ വസിക്കുന്ന ഭൂമിയിൽ നമ്മൾ വസിക്കുന്നുവെങ്കിലും അടുത്തുള്ള നാഗക്ഷേത്രത്തിൽ മാസത്തിൽ ഒരിക്കലെങ്കിലും ദർശനം നടത്തുന്നതും കഴിയുന്ന വഴിപാടുകൾ ചെയ്യുന്നതും വളരെ ശുഭകരം തന്നെയാകുന്നു ജീവിതത്തിൽ ഉയർച്ചയും സകല തിരുവുകളിലുമുള്ള സൗഭാഗ്യവും നിങ്ങളെ തേടിയെത്തുന്നു എന്ന് തന്നെ നമുക്ക് പറയാം നിമിത്ത ശാസ്ത്രം അനുസരിച്ച് ജ്യോതിഷം അനുസരിച്ച് പാമ്പുകൾ വീടുകളിൽ വരുന്നതിലൂടെ.
ചില തരത്തിലുള്ള സൂചനകൾ നമുക്ക് ലഭിക്കുന്നതാകുന്നു ഈ സൂചനകൾ എന്തെല്ലാം ആണ് എന്ന് നമുക്ക് ഇനി മനസ്സിലാക്കാം ഉത്തമമായിട്ടുള്ള സർപ്പം പാമ്പുകൾ അല്ല സർപ്പങ്ങൾ അത് നമ്മൾ മനസ്സിലാക്കണം സർപ്പങ്ങളെയാണ് നമ്മൾ കാവുകളിൽ ആരാധിക്കുന്നത് ഇവയെ നമ്മൾ വീടുകളിൽ കാണുന്നത് അപൂർവങ്ങളിൽ അപൂർവ്വമാണ് എന്ന് തന്നെ നമുക്ക് പറയാം എന്നാൽ ഇവയെ കാണുകയാണെങ്കിൽ വളരെ ഉപകരമായിട്ടുള്ള ഫലങ്ങൾ ആ വീടുകളിൽ വന്നുചേരും.
എന്നുള്ള കാര്യം തീർച്ച തന്നെയാകുന്നു വിവിധ രീതിയിൽ കാണുന്ന കാര്യങ്ങൾ സർപ്പങ്ങളെ വീടുകളിൽ കണ്ടു കഴിഞ്ഞാൽ മനസ്സിലാക്കുവാൻ ഒരു വ്യക്തിക്ക് സാധിക്കുന്നതാകുന്നു ഇവ നമ്മുടെ ചെറുവരിലിന്റെ അത്ര മാത്രമേ കാണുകയുള്ളൂ കൂടാതെ വെളുത്ത നിറത്തിൽ അല്ലെങ്കിൽ സ്വർണം നിറത്തിൽ ഉണ്ടാകുന്നതുമാകുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.