ഇന്ന് ഞാനിവിടെ പറയാൻ വന്നിട്ടുള്ളത് നമ്മുടെ എത്രത്തോളം കറ പിടിച്ചു കിടക്കുന്ന ടൈലുകളിലെയും ബാത്റൂം പൈപ്പും എല്ലാം തന്നെ വെട്ടി തിളങ്ങുന്നത് പോലെ ആക്കാൻ ആയിട്ടും പറ്റുന്ന ഒരു സൂത്രം ആയിട്ട് തന്നെയാണ് മാത്രം കഴുകാൻ വളരെ മടിയുള്ള ആളുകൾക്കും ഉപയോഗിക്കുന്ന ഒരു വീഡിയോ തന്നെയായിരിക്കും ഇത് കടയിലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന എത്ര വലിയ കറുകളുമായിക്കൊള്ളട്ടെ ഇത് വളരെ എളുപ്പത്തിൽ തന്നെ.
നമുക്ക് ക്ലീൻ ആക്കാൻ പറ്റും മാത്രമല്ല കുറച്ചു ബുദ്ധിമുട്ടുള്ള ഒരു പണിയാണ് ക്ലീനിങ് അത് എത്ര രണ്ട് മിനിറ്റ് കൊണ്ട് തന്നെ ഇത്തരം അഴുക്കുപിടിച്ച തുടങ്ങുന്നതുപോലെ തന്നെ ആക്കി മാറ്റാൻ പറ്റുന്നതാണ് വളരെ എങ്ങനെയാണെന്ന് കണ്ടു നോക്കാൻ എല്ലാവരും വീഡിയോ മുഴുവനായിട്ടും കാണുക ബാത്റൂം ക്ലീൻ ചെയ്യാൻ ആയിട്ട് ആദ്യമേ തന്നെ നമുക്ക് കുറച്ച് ഞാനിവിടെ എടുത്തുവെച്ചിട്ടുണ്ട് ഇനിയിപ്പോൾ ഇവിടെ ചെറിയ ചെറിയ കഷ്ണങ്ങളാക്കി നമുക്ക് മുറിച്ചെടുക്കാം ഞാനിവിടെ മുഴുവനായിട്ട് മുറിച്ചെടുത്തു വച്ചിട്ടുണ്ട് ഇനി നമുക്ക് മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുത്തു.
നമുക്ക് ഒന്ന് അയച്ചു കൊടുക്കാം ഒരുപാട് വലിയ പ്രശ്നങ്ങളാക്കി മുറിക്കേണ്ട ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക എന്നിട്ട് നമുക്ക് നല്ലതുപോലെ തന്നെ അരഞ്ഞു കിട്ടുകയുള്ളൂ എന്നിട്ട് ഇതിലേക്ക് രണ്ട് ടീസ്പൂൺ കല്ലുപ്പ് കൂടി നമുക്ക് ഇട്ടു കൊടുക്കാം കുഴപ്പമില്ല അതിനുശേഷം കുറച്ച് വിനാഗിരി ഒഴിച്ച് കൊടുത്തു എടുത്താൽ മതി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.