ഇരയെ വേട്ടയാടാൻ വേണ്ടി പല മാർഗങ്ങളും പിന്തുടരുന്നവർ ആണല്ലോ പക്ഷികളും മൃഗങ്ങളും.. ഇരയെ കൂട്ടമായി പിന്തുടർന്ന് ആക്രമിക്കുന്നത് മുതൽ പതിയിരുന്ന് ഇരയെ കീഴ്പ്പെടുത്തുന്ന മൃഗങ്ങളും പക്ഷികളും എല്ലാം നമ്മുടെ ഈ ഭൂമിയിൽ ഉണ്ട് എന്ന് നമുക്കറിയാം.. എന്നാൽ ഇരയെ തീയിൽ ചുട്ട് എരിച്ച ഭക്ഷണമാക്കുന്ന പക്ഷികളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ.. അതല്ലെങ്കിൽ ഇരയെ കൊല്ലാൻ വേണ്ടി ആയുധങ്ങൾ ഉണ്ടാക്കുന്ന ജീവജലങ്ങളെ കുറിച്ചോ…
കേട്ടു കഴിഞ്ഞാൽ ഇതൊക്കെ വിശ്വസിക്കാൻ തന്നെ പ്രയാസമായിരിക്കും.. ഇത്തരത്തിൽ ഇരയെ ക്രൂരമായി വേട്ടയാടുന്ന ചില ജീവികളെയാണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്.. തീ ഉപയോഗിക്കാൻ കഴിയുന്ന ഭൂമിയിലെ തന്നെ ഏക ജീവി വർഗ്ഗം ഏത് എന്ന് ചോദിച്ചാൽ മനുഷ്യർ എന്നായിരിക്കും നമ്മുടെ ഭൂരിഭാഗം ആളുകളും പറയുന്ന ഉത്തരം.. സത്യത്തിൽ മനുഷ്യനും മാത്രമേ തീ നിയന്ത്രിച്ച സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും എന്നും അടുത്ത കാലത്ത് വരെ ശാസ്ത്ര ലോകത്തിൻറെ ധാരണ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…