ഞാനിവിടെ ഇന്ന് എന്റെ മോൾക്ക് വേണ്ടിയാണ് ചെയ്തു കാണിക്കാൻ പോകുന്നത് അപ്പോൾ അതിനായിട്ട് ഞാൻ ഇവിടെ തുണിയൊന്നും പുതിയ തുണിയൊന്നും ഞാനിവിടെ എടുത്തിട്ടില്ല അപ്പോൾ നമ്മുടെ വീട്ടിലുള്ള ഒരു പഴയ ഒരു ജീൻസ് ഒരു ജീൻസിൽ ആണ് തന്നെയാണ് ഞാൻ ഇന്ന് ഇവിടെ ഈ ഒരു ടോപ്പ് ചെയ്യാൻ പോകുന്ന തന്നെ നമുക്ക് വലിയ ആളുകൾക്ക് വേണമെങ്കിൽ ജസ്റ്റ് ഒന്ന് കമന്റ് ചെയ്യുക ഞാനിപ്പോൾ ഇവിടുത്തെ മോഡലിലുള്ള ഞാനിവിടെ കാണിച്ചുതരാം അപ്പോൾ നമുക്ക് ആദ്യമേ തന്നെ നമുക്ക് സ്റ്റാർട്ട് ചെയ്യാം ഞാൻ ഇതുപോലത്തെ ഒരു ജീൻസ് ആണ് ഞാൻ.
ഇവിടെ എടുത്തു വെച്ചിട്ടുള്ളത് ഇവിടെവച്ച് ഞാൻ ഒരു സ്ട്രീറ്റ് കട്ടിംഗ് ഞാനിവിടെ ചെയ്തുകൊടുക്കാൻ പോവുകയാണ് നമ്മുടെ വീട്ടിൽ ഇതുപോലുള്ള ജീൻസ് എല്ലാം തന്നെ ബട്ടൺ എല്ലാം തന്നെ പോവുകയാണെങ്കിൽ പിന്നീട് നമുക്ക് ഉപയോഗിക്കൽ ഭയങ്കര ബുദ്ധിമുട്ട് തന്നെയായിരിക്കും ഏറെ നമുക്ക് കറക്റ്റ് തന്നെ ആകണമെന്നില്ല ഭർത്താവ് ഇത് ഇടില്ല ഇത് ചുമ്മാ നമുക്ക് എന്തെങ്കിലും ഒരു ഉപകാരത്തിന് എടുക്കാമല്ലോ.
എന്ന് ഞാൻ ഇവിടെ വിചാരിച്ചു അപ്പോൾ ഞാൻ ഇവിടെ രണ്ട് ഭാഗം കൂടെ ഞാൻ ഇങ്ങനെ കട്ട് ചെയ്യുകയാണ് ഞാൻ പുതിയ കത്രികയാണ് വാങ്ങിയിട്ടുള്ളത് കഴിഞ്ഞ വീഡിയോയിൽ ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു പീറ്റർ എന്നാണ് കമ്പനിയുടെ പേര് 10 ഇഞ്ച് സൈസ് ആണ് ഞാൻ വാങ്ങിയിട്ടുള്ളത് amazonൽ നിന്നാണ് ഇവിടെ ലിങ്ക് ഞാൻ ഇവിടെ ഇട്ടേക്കാം ഇതിന്റെ വില 350 രൂപ വലിയ വില ഒന്നുമില്ല നമ്മൾ നല്ലതുപോലെ ഇഷ്ടമാണ് നാലുവർഷമായി ഞാൻ ഇത് ഉപയോഗിക്കുന്ന ഒരു ബ്രാൻഡ് തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.