പകല് മുഴുവൻ അല്ലെങ്കിൽ തിരിഞ്ഞു നടന്നതിന്റെ ക്ഷീണം നിരാശ നിറഞ്ഞ മറ്റൊരു ദിനം കൂടി വെയിറ്റിംഗ് ഷെഡിന്റെ തൂണിൽ ചാരി ബസ് കാത്തു നിൽക്കുമ്പോഴാണ് അവിടെ ഒട്ടിച്ചിട്ടുള്ള ഒരു നോട്ടീസ് കണ്ടത് വീട്ടുജോലിക്ക് ആളെ ആവശ്യമുണ്ട് ഒപ്പം കോൺടാക്ട് നമ്പറും കൊടുത്തിട്ടുണ്ട് മനസ്സിൽ നിന്നും ഒരു ഉൾവിളി ഫോണെടുത്ത് നമ്പർ എനിക്ക് ചേർത്തു അങ്ങേ തലയ്യിലെ സ്ത്രീ ശബ്ദം അവരുടെ വീടിന്റെ അഡ്രസ്സ് പറഞ്ഞു തന്നു രാവിലെ വരാം.
എന്ന് പറഞ്ഞ് ഫോൺ വെച്ചു ആവേശം അല്പം കൂടിപ്പോയോ എന്നുള്ള സംശയം വീട്ടിൽ ജോലിക്ക് പോയി എന്ന് അറിഞ്ഞാൽ എല്ലാവരും കൂടി ശരിയാക്കും അമ്മയും ഏട്ടനും എല്ലാം അറിഞ്ഞാൽ ഒരു ചെറിയ ഒരു വിറയിലുണ്ടായിരുന്നു വീടിന് അടുത്തുള്ള ബസ് എത്തിയിട്ടുണ്ട് തിരക്കിൽ കയറി കമ്പനിയിൽ തൂങ്ങി നിന്നു ഭർത്താവും രണ്ടു കുട്ടികളുമായി ബുദ്ധിമുട്ടില്ലാതെ ജീവിക്കുകയായിരുന്നു രണ്ടുമാസത്തിൽ കൂടുതലായി ഭർത്താവ് ജോലി നഷ്ടപ്പെട്ട് വീട്ടിലിരിക്കുന്നു ഒന്നിച്ച് കുറച്ചു തൊഴിലാളികളെ കമ്പനിയിൽ നിന്നും പിരിച്ചുവിട്ടതാണ് തിരിച്ചെടുക്കാനായി കേസ് കൊടുത്തിട്ടുള്ളത്.
കൊണ്ടുതന്നെ വേറെ ജോലി തിരക്കി ഇറങ്ങിയിട്ടില്ല ഉണ്ടായിരുന്ന നീക്കിയിരിപ്പ് എല്ലാം തന്നെ തീർന്നു വീട്ടു ചെലവ് കുട്ടികളുടെ ഫീസ് മറ്റു ചിലവുകളെല്ലാം കൂടി ഓർത്തിട്ട് തല പെരുക്കുന്നു ഇതൊക്കെ കാണേണ്ടവർ മനപ്പൂർവ്വം നിസംഗത പാലിച്ചപ്പോൾ ജോലി തേടിയിറങ്ങി ചില നിബന്ധനകൾ എല്ലാം ഉണ്ടായിരുന്നു തുണിക്കടകൾ പോലെയുള്ള കടകളിൽ ജോലിക്ക് വിടില്ല ഏതെങ്കിലും ഓഫീസ് ജോലിയാണ് എങ്കിൽ സമ്മതം കഴിഞ്ഞ.
ഒരാഴ്ചയായി ബിരുദ സർട്ടിഫിക്കറ്റ് കൈകളിൽ എടുത്തുകൊണ്ട് ഓഫീസുകൾ കയറിവരുമെന്നും രാവിലെ മുതൽ വൈകുന്നേരം വരെ തുടരുന്ന തിരിച്ചൽ അടുത്തുള്ള ചെറിയ സിറ്റുകൾ താണ്ടി എന്ന് കുറച്ചു ദൂരെയുള്ള വലിയ സിറ്റികളിലാണ് ജോലി പേടി അന്വേഷിച്ച് നടന്നത് എല്ലാ ആളുകൾക്കും പുതുമുഖങ്ങളെ ആണ് ആവിശ്യം 35 വയസ്സുള്ള കുട്ടികളും കുടുംബവുമുള്ള തന്റെ സ്ഥാനം വളരെ പിന്നിലാണ് ഇതിപ്പോൾ വീട്ടിൽ ജോലി വരുന്നിടത്ത് വച്ച് കാണാം എന്നാലും ഒരു വിങ്ങൽ പോളിംഗ് ബെൽ അമർത്തി ഒന്നും ഒതുങ്ങി നിന്നു അകത്ത് എവിടെയും ഒരു പക്ഷി ച്ചിരിക്കുന്ന ശബ്ദം ഞാൻ കേട്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.