അവൾ ഒരു ആലില പോലെ വിറച്ചു

കൂടെ വന്ന പെണ്ണിനെ അയാളുടെ മുറിയിൽ വീട്ട സഹായി പുറത്തേക്ക് പോയി അവൾ ഒരു നനഞ്ഞ പക്ഷിയെ പോലെ തലകുനിച്ചു നിൽക്കുകയാണ് എന്താണ് പേര് നിർമ്മല കാര്യങ്ങളൊക്കെ പറഞ്ഞിരുന്നുവല്ലോ പേര് പറയാൻ ഉയർത്തിയ തല വീണ്ടും കുനിച്ചുകൊണ്ട് അവൾ ഒന്ന് മോളുക മാത്രം ചെയ്തു അയാൾ എഴുന്നേറ്റേം നിർമ്മലയുടെ ചുറ്റും നടന്ന നീതിച്ചു ചുണ്ടിലും അയാളുടെ.

   

കണ്ണുകൾ വീണപ്പോഴേക്കും അവൾ വല്ലാതെ വിയർത്തിരുന്നു പതിയെ നിർമലയുടെ മുടിയിൽ തല്ലി ഒടിയ അയാളുടെ വിരലുകൾ നെറ്റിയിലേക്കും അവിടെ നിന്നും മൂക്ക് വഴി മലർന്ന അധരങ്ങളിലേക്കും വന്നു തൊട്ടു അവൾ ആ നേരങ്ങളിൽ ഒരു ആലില പോലെ വരച്ചു.

Leave a Reply

Your email address will not be published. Required fields are marked *