ഇരുണ്ട കാർമേഘം നീലാകാശത്തെ പാടെ മറിച്ചു അന്തരീക്ഷത്തിൽ മെല്ലെ ഇരുൾ പടർന്നു കയ്യിൽ കരുതിയ കുട അവൾ പതിയെ നിവർത്തി അച്ഛന്റെ മരുന്ന് തീർന്നു എന്ന് അമ്മ പറഞ്ഞ അവൾ അപ്പോഴാണ് ഓർമ്മ വന്നത് റോഡ് ക്രോസ് ചെയ്തിട്ട് വേണം മെഡിക്കൽ ഷോപ്പിൽ പോകാൻ അവർ പതിയെ റോഡ് ക്രോസ് ചെയ്യുകയും ഇതേ വന്ന ഒരു കാർ അവരുടെ കാതിൽ കയറിയതും ഒരുമിച്ചായിരുന്നു കാർ ഒന്ന് സ്ലോ ചെയ്തു പിന്നെ സ്പീഡിൽ പാഞ്ഞു പോയി അപ്പോഴേക്കും എവിടെനിന്നോ കുറെ പേര് ഓടിവന്നു അവളെ ഒരു ഓട്ടോയിൽ കയറ്റി നേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.