ഫീസായി ഡോക്റ്റർ ചോദിച്ചത് കേട്ട് മാതാപിതാക്കൾ ഞെട്ടി പോയി, നാട്ടുകാരുടെ കണ്ണ് തള്ളി

എനിക്ക് കറുമ്പി പെണ്ണിനെ വേണ്ട പെണ്ണ് കാണാൻ പറയുന്നത് കേട്ട് ഹൃദയത്തിൽ കത്തി കുത്തി ഇറക്കിയത് പോലെ തോന്നി അവൾക്ക് മാധവാ നിന്റെ മകൾ കറുപ്പാണ് എന്ന് പറഞ്ഞപ്പോൾ ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല ഇത് ഇപ്പോൾ കാക്ക ആണല്ലോ അവരുടെ കൂടെ എത്തിയ ഒരു വയസ്സൻ ആയാൽ അത് പറഞ്ഞപ്പോൾ കാതുകൾ കൊട്ടി അടക്കപ്പെട്ടത് പോലെ തോന്നി അവൾക്ക് പിന്നീട് അവിടെ പറഞ്ഞതൊന്നും അവൾ കേട്ടിട്ടുണ്ടായിരുന്നില്ല.

   

പുറത്തേക്ക് നിൽക്കുന്ന കണ്ണുനീരിനെ എന്നെ നോക്കി പരിഹസിച്ച് ചിരിക്കുന്നവരെ ഒന്ന് നോക്കിയിട്ട് അകത്തേക്ക് നടന്നു പോയി അവളകത്തേക്ക് നടക്കുമ്പോഴും ഉമ്മത്ത് സംസാരം നിൽക്കുന്നുണ്ടായിരുന്നില്ല അവർ പോയത് നേരെ അടുക്കളയിലേക്ക് ആയിരുന്നു സമയം കഴിഞ്ഞ് അവിടെ എത്തിയ അമ്മയിൽ നിന്നും അറിഞ്ഞു തന്നെ കാണാനെത്തിയ ചെറുക്കനെ തന്റെ അനിയത്തിയെ പറഞ്ഞു ഉറപ്പിച്ചു എന്ന് അതിനെന്താണ്.

അമ്മയെ അല്ലെങ്കിലും ഇത്തരം നിറമുള്ള ആളുകൾ ഒന്നും എനിക്ക് ചേരില്ല ആ ചെറുക്കൻ നല്ലതുപോലെ തന്നെ ചേരും അവൾക്കാകുമ്പോൾ അയാളെ പോലെ തന്നെ നിറം ഉണ്ടല്ലോ തന്നെ സങ്കടത്തിൽ നോക്കി നിൽക്കുന്ന അമ്മയ്ക്ക് ഒരു പുഞ്ചിരി നൽകിക്കൊണ്ട് തന്നെ ഉള്ളിൽ വന്നിട്ടുള്ള സങ്കടങ്ങൾ എല്ലാം വാക്കുകൾ കൊണ്ട് പോലും അമ്മയെ അറിയിക്കാതെ അടിച്ചുപിടിച്ചുകൊണ്ടുതന്നെ അവൾ പറഞ്ഞു അവളുടെ സങ്കടം വല്ലോം മനസ്സിലാക്കിയ പോലെ തന്നെ അമ്മ അവളെ തനിയിലേക്ക് ചേർത്തു നിർത്തി അവരുടെ മുടിയിൽ തലോടിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു.

അതൊന്നും അവരുടെ സങ്കടത്തെ കുറയ്ക്കുന്നുണ്ടായിരുന്നില്ല ഇനിയും അമ്മയുടെ കൂടെ നിന്നാൽ കരഞ്ഞു പോകും എന്ന് തോന്നിയതുകൊണ്ട് തന്നെ അമ്മയിൽ നിന്ന് പെട്ടെന്ന് തന്നെ അടർന്നു മാറി അവർ റൂമിലേക്ക് പോയി റൂമിൽ പോയി വാതിൽ കൊട്ടി അടച്ചുകൊണ്ട് നിലത്തേക്ക് ഇരുന്ന് അവർ പൊട്ടി കരയാൻ തുടങ്ങി ഇത്രയും നേരം അടക്കി നിർത്തിയ സങ്കടങ്ങൾ ആയിരുന്നു അവരുടെ ആ ഒരു കരച്ചിൽ കൂടെ പുറത്തുവന്നിട്ടുള്ളത് ഓർമ്മവച്ച കാലം മുതൽ തന്നെ കേൾക്കാനായി പേരാണ് കറുമ്പി എന്നുള്ളത് ശരിയാണ് കറുത്ത തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *