മരിച്ചുപോയവർക്ക് വീണ്ടും ജീവൻ കൊടുക്കാൻ സാധിക്കുന്ന എന്തെങ്കിലും സംവിധാനങ്ങൾ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളത് നിങ്ങൾക്ക് അറിയാമോ എന്നാൽ അങ്ങനെ ഒരു സംവിധാനത്തെ കുറിച്ചുള്ള വാർത്തകളാണ് ഇന്ന് ലോകം പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത് അതായത് ഇന്ന് മരിക്കുന്ന ആളുകൾ ഭാവിയിൽ വീണ്ടും ജീവൻ വയ്ക്കാൻ പോകുന്നു ലോക ബന്ധം നിരവധി ആളുകൾ ഈ സംവിധാനത്തെ പ്രയോജനപ്പെടുത്താൻ മത്സരിച്ചു കൊണ്ടിരിക്കുകയാണ്.