യുവാവ് പറഞ്ഞത് കേട്ട് സ്റ്റേഷനിൽ വന്ന എസ്‌ഐ പൊട്ടി കരഞ്ഞു

ആരാണ് അവിടെ പുറത്ത് നിൽക്കുന്നത് കുറച്ചുനേരം ആയിട്ടുണ്ടല്ലോ എന്താണ് കാര്യം സബ്ഇൻസ്പെറ്റർ കോൺസ്റ്റബിൾ നോട് ചോദിച്ചു അയാൾ സാറിനെ കാണാൻ നിൽക്കുകയാണ് അയാൾക്ക് മുൻപേ വന്നവർ ഉണ്ടല്ലോ അതാണ് ഞാൻ അവൻ ജനലിലൂടെ വീണ്ടും അയാളെ നോക്കി ജീവിതം നഷ്ടപ്പെട്ട ജീവിതം നഷ്ടമായ മുഖത്തിന് ഒരു പ്രത്യേക ഫുഡ് അയാളുടെ മുഖത്ത് ഒരു കരുവാളിപ്പ് ഉണ്ടാകും കണ്ണുകളെല്ലാം ചത്ത മീനിന്റെ പോലെ അനങ്ങാതെ നിൽക്കുന്നുണ്ടാകും അയാൾ ഒന്നും തന്നെ കാണുന്നില്ല കേൾക്കുന്നില്ല അയാളുടെ നെഞ്ചിൽ ചേർന്ന് ഒരു രണ്ടു വയസ്സുള്ള.

   

ഒരു കുട്ടി ഉണ്ടായിരുന്നു അയാളെ അകത്തേക്ക് വിളിക്കാൻ അല്ല സാറേ എംഎൽഎ പറഞ്ഞു വന്നിട്ടുള്ള രണ്ടാളുകൾ പുറത്താണ് അവർ വെയിറ്റ് ചെയ്യട്ടെ ഇയാളെ വിളിക്ക് ഒരു കുഞ്ഞിന് വെച്ച് നിൽക്കുകയല്ലേ പോയി വരാൻ പറ ശരി സാറിന് അയാളെ പോയി കൂട്ടി വന്നു റഹീമി പോയി സജീവൻ പറഞ്ഞു നിങ്ങൾ അവിടെ ഇരിക്കേറ്റ വേണ്ട സാറേ ഞാൻ നിൽക്കാം അയാൾ അടഞ്ഞ സൂരത്തിൽ പറഞ്ഞു നിങ്ങൾക്കൊക്കെ ഇരിക്കാൻ ആണ് ഈ ഉള്ള സുഹൃത്ത് സാരങ്ങളൊക്കെ വാങ്ങിയിട്ടുള്ളത് നിങ്ങൾ ഇരിക്കുക എന്നത് കാര്യം പറയാൻ മടിച്ചിരുന്നു അയാളുടെ നെഞ്ചിൽ.

കിടന്ന് കുട്ടി ഉറങ്ങുന്നുണ്ടായിരുന്നു പറഞ്ഞോളൂ എന്റെ ഭാര്യയെ കാണാനില്ല സാറേ അയാൾ ദയനീയമായി പറഞ്ഞു ദിവസവും എത്ര പരാതികളാണ് ഒരേ വീട്ടിൽ ഒരേ കാര്യം ഭാര്യയെ കാണാനില്ല ആ ഒരൊറ്റ വാചകത്തിൽ തന്നെ ജീവിതം തീർന്നു പോകുന്ന പുരുഷ ജന്മങ്ങൾ ശേഷിക്കുന്ന കാലം അപമാനത്തിന്റെയും വേദനയുടെയും തിന്ന് ജീവിക്കുന്നവർ എവിടേക്കാണ് പോയത് എപ്പോഴാണ് പോയത് അയാൾ സമകാശം ചോദിച്ചു രണ്ടുദിവസമായി ഞാൻ മിനിഞ്ഞാന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വന്നപ്പോൾ ഉണ്ടായിരുന്നില്ല എപ്പോഴാണ് പറയുന്നത് അയാൾ ശാന്തമായി വീണ്ടും ചോദിച്ചു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *