ജീവിതത്തിൽ ഒളിഞ്ഞും തെളിഞ്ഞും അനേകം ശത്രുക്കൾ ഉണ്ടാവുന്നതാണ് ചില ആളുകൾ നമ്മളെ കണ്ടു ചിരിച്ചുകൊണ്ട് നമുക്ക് ദോഷം വരുവാനായി പ്രാർത്ഥിക്കുന്നവരുണ്ട് ശത്രു ദോഷം കൊണ്ട് അലയുന്നവർ അനേകം തന്നെയാണ് അതുകൊണ്ടുതന്നെ തന്റെ ശത്രു ആരാണ് എന്ന് തിരിച്ചറിയാതെ ജീവിക്കുന്നതാകുന്നു ഏറ്റവും വലിയ തടസ്സം ശത്രുക്കൾ പലവിധം ഉണ്ടാകുന്നു എന്നുള്ളത് ഒരു വ്യക്തിയുടെ ജീവിതത്തിൽ സംഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങൾ തന്നെയാകുന്നു.
എന്നാൽ ഇവിടെ പെട്ടെന്ന് തന്നെ തിരിച്ചറിയുവാൻ ആർക്കും തന്നെ പെട്ടെന്ന് സാധിക്കണമെന്നില്ല ഈ വ്യക്തികൾ ആരെല്ലാമാണ് എന്നുള്ളതിന്റെ സൂചനകൾ ലഭിക്കുന്നതാകുന്നു പ്രധാനമായിട്ടും അഞ്ചു തരത്തിലുള്ള വ്യക്തികളാണ് ശത്രുക്കൾ ആയിട്ട് ഉണ്ടാവുക ഇവർ ആരെല്ലാം ആണ് എന്നും ഇവർ നമ്മളോട് വന്ന് മാപ്പ് പറയുവാനായി എന്താണ് നമ്മൾ ചെയ്യേണ്ടത് എന്നതിനെക്കുറിച്ചൊന്നും നമുക്ക് ഈ വീഡിയോയിലൂടെ വ്യക്തമായി തന്നെ നമുക്ക് മനസ്സിലാക്കാം.
ഏവർക്കും വരാഹിദേവിയുടെ നാമങ്ങൾ അറിയുന്നവർ തന്നെയാണ് അതുകൊണ്ടുതന്നെ കഴിയുന്നവർ എല്ലാവരും അമ്മയെ മനസ്സിൽ വിചാരിച്ചു കൊണ്ട് വരഹി ദേവിയുടെ അറിയാവുന്ന നാമങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക ആദ്യമായി നമ്മൾ ചെയ്യേണ്ട ഒരു കാര്യത്തെ കുറിച്ചാണ് പറയുന്നത് ആദ്യത്തെ ശത്രുവിനെ കുറിച്ചാണ് പറയുന്നത് ഏത് ആവശ്യത്തിനായി നിങ്ങൾ ഒരു വ്യക്തി നമ്മുടെ അടുത്തേക്ക് ആദ്യമേ തന്നെ ഓടിയെത്തുന്നത്.
അവരുടെ ആവശ്യം കഴിയുന്നതുവരെ നമ്മളോട് വളരെയധികം സ്നേഹത്തോടെ തന്നെ പെരുമാറും നമ്മളിൽ നന്മ മാത്രമാണ് അവർ ആഗ്രഹിക്കുന്നത് എന്ന് പോലും അവർ പറയുന്നതാകുന്നു എന്നാൽ നമുക്ക് ഒരു ആവശ്യം വരുന്ന അവസരത്തിൽ അവർക്ക് കാണില്ല എന്നുള്ള കാര്യം വളരെയധികം ഉറപ്പ് തന്നെയാകുന്നു എന്തെങ്കിലും ഒരു കാര്യം പറഞ്ഞാൽ അല്ലെങ്കിൽ ഒരു ന്യായം പറഞ്ഞാൽ എന്തെങ്കിലും തരത്തിൽ മറ്റു കാര്യങ്ങൾ പറഞ്ഞ് അവർ വഴി മാറി പോകുന്നതാകുന്നു അല്ലെങ്കിൽ അവർ ഒഴിഞ്ഞുമാറും ഇവിടെ ഒരിക്കൽ വിശ്വസിക്കുകയോ അല്ലെങ്കിൽ ഇവർക്കൊപ്പം കൂട്ടുകൂടുകയോ ചെയ്യരുത് നമുക്ക് തന്നെ അത് വളരെ ദോഷമായി വന്നുചേരുക തന്നെ ചെയ്യും കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.