സോഷ്യൽ മീഡിയയിൽ നിരവധി വീഡിയോകൾ ദിവസവും വൈറലായി മാറാറുണ്ട്.. അതിൽ ചിലതെങ്കിലും നമ്മുടെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കാറുണ്ട്.. എന്നാൽ മറ്റു ചില വീഡിയോകൾ നമ്മുടെ മനസ്സിനെ വല്ലാതെ സന്തോഷിപ്പിക്കാറുണ്ട്.. അത്തരത്തിൽ നമ്മുടെ മനസ്സിനെ ഒരു നിമിഷം നൽകുന്ന ഒരു വീഡിയോ എങ്കിലും സന്തോഷം നൽകുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്.. കാഴ്ചശക്തി ലഭിച്ചശേഷം തൻറെ.
അമ്മയെ ആദ്യമായി കാണുന്ന കുഞ്ഞിൻറെ വീഡിയോ ആണ് ഇപ്പോൾ ഏവരുടെയും മനസ്സും കണ്ണും ഒരുപോലെ നിറയ്ക്കുന്നത്.. ശബ്ദം കൊണ്ട് മാത്രം അതുവരെ തിരിച്ചറിഞ്ഞ തൻറെ അമ്മയെ തിരിച്ചറിഞ്ഞതിന്റെ സന്തോഷമാണ് ഈ വീഡിയോയിൽ ആകെ നിറഞ്ഞുനിൽക്കുന്നത്.. അതുവരെ തന്റെ അമ്മയുടെ സ്നേഹം സ്പർശനത്തിലൂടെയും ശബ്ദത്തിലൂടെയും മാത്രം അറിയാൻ കഴിഞ്ഞ ആ കുഞ്ഞിന് ഇനിമുതൽ സ്വന്തം കണ്ണുകൾ കൊണ്ട് തന്നെ അതെല്ലാം നേരിട്ട് കണ്ട് .
അനുഭവിക്കാൻ സാധിക്കും.. കുഞ്ഞിനെ പോലെ തന്നെ അമ്മയ്ക്കും മറക്കാനാവാത്ത ഒരു നിമിഷങ്ങളായി മാറുക തന്നെ ചെയ്യും ഈയൊരു കാഴ്ചയും.. ഒറ്റ ദിവസം കൊണ്ട് തന്നെ 25 ലക്ഷത്തോളം കാണുകയും ഇതിനോടകം തന്നെ ഈ വീഡിയോ വളരെയധികം വൈറലായി മാറുകയും ചെയ്തു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…