പട്ടുനോൽ പുഴുക്കളിൽ നിന്നാണ് പട്ട് അഥവാ സിൽക്ക് നിർമ്മിക്കുന്നത് എന്ന് നമുക്ക് അറിയാം 2024 21 ബില്യൺ യുവ ഡോളർ അഥവാ ഒരു ലക്ഷ്യത്തെയും 72000 കോടിയിലധികം ഇന്ത്യൻ രൂപയാണ് ഗ്ലോബൽ സിൽക്ക് മാർക്കറ്റിന്റെ വാല്യൂ എന്ന് പറയുന്നത് എന്നാൽ പട്ടുനൽ പുഴുവിൽ നിന്നും പട്ട് വേർതിരിച്ചെടുക്കുന്ന വളരെ ക്രൂരമായിട്ടുള്ള രീതി നിങ്ങൾ കണ്ടിട്ടുണ്ടോ യഥാർത്ഥത്തിൽ .
ഒരു കിലോഗ്രാം സിൽക്ക് ഉല്പാദിപ്പിക്കാൻ വേണ്ടിയും ഏകദേശം 6200 പുഴുക്കളെയും കൊല്ലേണ്ടതായിട്ട് ഉണ്ട് എന്നുള്ളതാണ് സത്യം അത്തരത്തിൽ പട്ടുനൽ പുഴുവിനെയും വളർത്തുന്നത് എങ്ങനെയാണെന്നും അവയിൽ നിന്ന് എങ്ങനെയാണ് സിൽക്ക് വേർതിരിച്ചെടുക്കുന്നത് എന്നുമാണ് ഈ വീടിലൂടെ നമ്മൾ കാണാനായിട്ട് പോകുന്നത്.