നാടൻപാട്ട് പാടുന്ന ഈ ചേച്ചിയും അനിയനും ആണ് ഇപ്പോൾ സോഷ്യൽ മീഡിയ താരങ്ങൾ..

നമുക്കറിയാം നമ്മൾ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് നാടൻ പാട്ടുകൾ എന്നു പറയുന്നത്.. കുറച്ചു വർഷങ്ങൾ മുന്നേ വരെ അല്ലെങ്കിൽ പണ്ടുള്ള കാലത്തൊക്കെ നാടൻപാട്ടിന്റെ ഒരു പ്രസക്തി എന്നു പറയുന്നത് വളരെ വലുതാണ്.. ഒരുപാട് പുതിയ പുതിയ നാടൻ പാട്ടുകൾ ഇറങ്ങുമായിരുന്നു.. മണിച്ചേട്ടൻ പാടുന്ന പാട്ടുകൾ എല്ലാം വേറൊരു വൈബ് ആയിരുന്നു.. എന്നാൽ ഇന്നത്തെ കാലത്ത് നാടൻ പാട്ടുകൾ എന്നു പറയുന്നത് വളരെ വിരളമായിട്ടാണ് കാണപ്പെടുന്നത്…

   

നാടൻ പാട്ടുകൾ അറിയാവുന്നവർ എന്നു പറയുന്നത് വളരെ കുറവാണ്.. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറുന്നത് ഒരു ചേച്ചിയും അനുജനും കൂടി വീട്ടിലിരുന്നു കൊണ്ട് നാടൻപാട്ട് പാടുന്ന ഒരു വീഡിയോയാണ്.. അവർ വീടിൻറെ മുൻപിൽ ആയിട്ട് ഒരു ചാക്ക് വിരിച്ചിട്ടാണ് ഇരിക്കുന്നത്..

വളരെ മനോഹരമായ ശബ്ദത്തിലാണ് അവർ രണ്ടുപേരും പാടുന്നത്.. കണ്ടാൽ തന്നെ അറിയാം ദൈവം അനുഗ്രഹിച്ച ശബ്ദമാണ് എന്ന്.. അഞ്ചു വയസ്സായ ഒരു കൊച്ചു ബാലൻ ആണ് പാടുന്നത് അവൻറെ കൂടെ ഏഴ് വയസ്സ് പ്രായം തോന്നിക്കുന്ന അവൻറെ ചേച്ചിയും സപ്പോർട്ട് ചെയ്യാൻ ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..

Leave a Reply

Your email address will not be published. Required fields are marked *