ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഈ കൊച്ചു മിടുക്കിയുടെ പാട്ടാണ്.. എത്ര മനോഹരമായിട്ടാണല്ലേ ഈ കുട്ടി പാടുന്നത്.. സോഷ്യൽ മീഡിയകളിൽ കുഞ്ഞുങ്ങളുടെ ധാരാളം വീഡിയോസ് ദിവസവും ദിവസവും വരാറുണ്ട് അതെല്ലാം തന്നെ ഒരുപാട് വൈറലായി മാറാറുണ്ട്.. പൊതുവേ എല്ലാവർക്കും കുഞ്ഞുങ്ങളുടെ വീഡിയോ എന്ന് പറയുന്നത് വളരെ ഇഷ്ടമായിരിക്കും കാരണം വളരെ നിഷ്കളങ്കതയും അതുപോലെതന്നെ കുസൃതികളും.
നിറഞ്ഞതായിരിക്കും അവ.. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇവിടെ വൈറലായി മാറുന്നത്.. സ്കൂളിൽ ക്ലാസിലേക്ക് ടീച്ചർ വന്നപ്പോൾ കൊച്ചു കുട്ടിയോട് പാട്ടുപാടാൻ പറയുകയാണ്.. അപ്പോൾ ഈ കൊച്ചു മിടുക്കി അതിമനോഹരമായിട്ടാണ് തന്റെ കൂട്ടുകാർക്കും മുമ്പിൽ പാട്ടുപാടുന്നത്.. ടീച്ചറാണ് ഈ മിടുക്കി.
പാട്ടുപാടുമ്പോൾ വീഡിയോ എടുത്തത്.. അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യേണ്ട താമസം വീഡിയോ വൈറലായി മാറി.. ഒരുപാട് ആളുകളാണ് നല്ല നല്ല കമന്റുകളും ആയി വീഡിയോയ്ക്ക് താഴെ എത്തുന്നത്.. എന്തായാലും ഈ മിടുക്കി വൈറലായി മാറി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…