പൊതുവേ പാമ്പുകൾ എന്ന് കേട്ടാൽ തന്നെ എല്ലാവർക്കും ഭയമാണ് കാരണം ഇത്രത്തോളം വിഷമുള്ള മറ്റൊരു ജീവി ഇല്ല.. ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് അതായത് മനുഷ്യരെല്ലാവരും ഓരോ മൃഗങ്ങളെ വീട്ടിൽ വളർത്താറുണ്ട്.. എന്നാൽ ഇന്ന് വിചിത്രമായിട്ട് പറയാൻ പോകുന്നത് ഇത്തരം മൃഗങ്ങളെ പോലെ തന്നെ വീട്ടിൽ പാമ്പുകളെ വളർത്തി കോടികൾ സമ്പാദിക്കുന്ന ഒരു വിചിത്രമായ ഗ്രാമത്തെക്കുറിച്ച് തന്നെയാണ്.. .
ചൈനയിലെ ഒരു ഗ്രാമത്തിലാണ് ഈ ഒരു വേറിട്ട സംഭവം നടക്കുന്നത്.. പ്രതിവർഷം 100 കോടിയോളം രൂപയാണ് ഈ ഒരു കാര്യത്തിൽ നിന്ന് ഇവർ നേടിയെടുക്കുന്നത്.. ഇവർ എന്തിനുവേണ്ടിയിട്ടാണ് ഇത്തരത്തിൽ പാമ്പുകളെ കൃഷി ചെയ്യുന്നത് എന്നും അതുപോലെ പാമ്പുകളെ എങ്ങനെയാണ് കൃഷി ചെയ്യുന്നത് .
എന്നും നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ മനസ്സിലാക്കാം.. 1980കളുടെ തുടക്കത്തിൽ ഒരു യുവകർഷകനാണ് ഈ ഒരു പാമ്പ് വളർത്തൽ കൃഷിയുടെ സാധ്യതകൾ മനസ്സിലാക്കിയത്.. അദ്ദേഹം തന്നെയാണ് ഇതിലേക്ക് ആദ്യം ഇറങ്ങി തിരിച്ചതും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….