പാമ്പിൻറെ വായിലൂടെ വേണം ഈ വീട്ടിലേക്ക് കയറാൻ.. എന്തൊരു ഭംഗിയാണ് നോക്കൂ.. നമ്മുടെ സ്വപ്ന ഭവനത്തിന് ഏതു രൂപമാണ് നൽകേണ്ടത് എന്ന് എല്ലാവരെയും കുഴപ്പിക്കുന്ന ഒരു ചോദ്യം തന്നെയാണ്.. അതുപോലെ അത് എത്രയും മനോഹരമാക്കുക എന്നുള്ളതും അതുപോലെതന്നെ വ്യത്യസ്തമാക്കുക എന്നുള്ളതും ഏവരുടെയും ആഗ്രഹം തന്നെയാണ്.. എന്നാൽ സാധാരണ ആരും ചിന്തിക്കാത്ത ഒരു രൂപം വീടിന് നൽകിയാൽ എങ്ങനെയിരിക്കും.. അത്തരത്തിൽ .
ഒരു വ്യത്യസ്തമായ വീടുണ്ടാക്കി പ്രസിദ്ധനായിരിക്കുകയാണ് മെക്സിക്കോ കാരനായ ആർക്കിടെക്ചർ ജാവിയൻ. പാമ്പിൻറെ രൂപഘടന അനുസരിച്ച് 10 നിലകളാണ് ഫ്ലാറ്റിൽ ഉള്ളത്.. രണ്ട് ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന കെട്ടിടത്തിന് തൂവലുകൾ ഉള്ള സർപ്പത്തിന്റെ പേരാണ് നൽകിയിരിക്കുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….