നമ്മൾ സാധാരണയായിട്ട് വീടുകളിൽ ധാരാളം വളർത്തു മൃഗങ്ങളെ എടുത്തു വളർത്താറുണ്ടല്ലോ.. ഉദാഹരണത്തിന് പറയുകയാണെങ്കിൽ ചില ആളുകൾക്ക് പൂച്ചയെ അതുപോലെതന്നെ നായക്കുട്ടികളെയൊക്കെ ഒരുപാട് ഇഷ്ടമായിരിക്കും അതുകൊണ്ടുതന്നെ വീട്ടിൽ വളർത്താറുണ്ട്.. എന്നാൽ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് പാമ്പുകളെ വീട്ടിൽ വളർത്തുന്ന ഒരു വിചിത്ര ഗ്രാമത്തെ കുറിച്ചാണ്.. ഈയൊരു ഗ്രാമത്തെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ…
ഇത് നമ്മുടെ ഇന്ത്യയിലാണ് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.. മഹാരാഷ്ട്രയിലാണ് ഈ പറയുന്ന വിചിത്ര ഗ്രാമം ഉള്ളത്.. പൂനയിൽ നിന്നും 200 മീറ്റർ അകലെയാണ് ഈ ഗ്രാമം ഉള്ളത്.. അതായത് മൂർഖൻ പാമ്പുകൾ ഒരു പേടിയും ഇല്ലാതെ വീടുകളിൽ കയറിയിറങ്ങുന്ന ഒരു ഗ്രാമം കൂടിയാണ്.. ഇവിടെ ഇത്തരത്തിലുള്ള .
കാഴ്ചകൾ സർവ്വസാധാരണമായിട്ട് നമുക്ക് കാണാൻ സാധിക്കും.. ഇവിടെ മനുഷ്യർക്ക് പാമ്പുകളെയോ അല്ലെങ്കിൽ പാമ്പുകൾക്ക് മനുഷ്യരെയോ ഒട്ടും ഭയമില്ല.. ഇവിടുത്തെ ജനങ്ങൾ പാമ്പുകളെ ദൈവങ്ങളായി കണ്ട് ആരാധിക്കുകയാണ് ചെയ്യുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…