ഇതുവരെയും ആർക്കും അറിയാത്ത ആരും കേട്ടിട്ടില്ലാത്ത ബംഗ്ലാദേശിന്റെ ചരിത്രങ്ങളെ കുറിച്ച് മനസ്സിലാക്കാം..

ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്ത്രീശരീരം കച്ചവടത്തിന് വെക്കുന്ന രാജ്യമാണ് ബംഗ്ലാദേശ്.. അവിടെ അഭയാർത്ഥി ക്യാമ്പുകളിൽ നിന്നും ദാരിദ്ര്യം അനുഭവിക്കുന്ന ജനവിഭാഗങ്ങളിൽ നിന്നും സ്ത്രീകളെയും കുട്ടികളെയും എല്ലാം ചില കഴുകന്മാർ വില്പന ചരക്ക് ആക്കുന്നുണ്ട്.. സർക്കാർതലത്തിൽ നിൽക്കുന്ന അഴിമതികളും നിയമപരമായി അനുഭവിക്കപ്പെട്ട വേശ്യ വൃത്തിയും എല്ലാം ഇവയ്ക്ക് കാരണങ്ങളാണ് എന്ന് നമുക്ക് പറയാൻ കഴിയും.. .

   

എന്നാൽ അതിലുപരി ബംഗ്ലാദേശ് ഒന്നും നമ്മുടെ അയൽ രാജ്യത്തെ കുറിച്ചും ലൈംഗിക ചൂഷണം അടക്കമുള്ള ചില രഹസ്യങ്ങളെ കുറിച്ചും കേവലം അഞ്ചു വസ്തുതയിലൂടെ നമുക്കിന്ന് പരിചയപ്പെടാം.. ബംഗ്ലാദേശിനെ കുറിച്ചുള്ള ഒന്നാമത്തെ വസ്തുത എന്ന് പറയുന്നത് ഇന്ത്യൻ പട്ടാളത്തിന്റെ ധീരതയിൽ പിറന്നുവീണ ബംഗ്ലാദേശ് ഇന്ന് ജനനമാണ്.. 1971 വർഷത്തിലെ ഇന്ത്യ പാക്കിസ്ഥാൻ യുദ്ധത്തിൽ പാക്കിസ്ഥാന് നിഷ്കരുണം പരാജയപ്പെടുത്തി.

അന്നത്തെ കിഴക്കൻ പാക്കിസ്ഥാനെ മോചിപ്പിച്ച ഇന്ത്യൻ സൈന്യം ആയിരുന്നു ഇന്നത്തെ ബംഗ്ലാദേശിനെ സ്വതന്ത്രമാക്കിയത്.. ഇന്ത്യൻ സൈന്യത്തിൻറെ മാത്രമല്ല നേവി ഉദ്യോഗസ്ഥരുടെയും പ്രവർത്തനങ്ങൾ അവർക്ക് വളരെ ഹെൽപ്പ് ഫുൾ ആയിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *