ഊട്ടിയിലെ കൊടും തണുപ്പുള്ള ഒരു പ്രഭാതത്തിൽ റിസോർട്ടിലെ തൻറെ റൂമിലെ ബാൽക്കണിയിൽ നിന്ന് പാർവതി പുറത്തെ കാഴ്ചകൾ വീക്ഷിച്ചു.. റിസോർട്ടിലെ റിസപ്ഷനിലെ പയ്യൻ അവിടെ ഇരുന്നുകൊണ്ട് അവളെ നോക്കി ചിരിതൂകി.. മുകളിലുള്ള അവരുടെ ബാൽക്കണിയിൽ നിന്നാൽ താഴെ വശത്തുള്ള റിസപ്ഷൻ കാണും.. എല്ലാവരും അവരവരുടെ ജോലികളിൽ മുഴുകി കഴിഞ്ഞു.. എന്താണ് ഇത്ര വലിയ ആലോചന.. അതും ചോദിച്ചു കൊണ്ട് രവി അവളുടെ അടുത്തേക്ക് വന്നു കെട്ടിപ്പിടിച്ചു.. അവൾ പെട്ടെന്ന് പിടഞ്ഞുമാറി.. എന്നിട്ട് ജാർലിതയോട് കൂടി റിസപ്ഷനിൽ ഉള്ളവർ കണ്ടോ എന്ന് നോക്കി…
അവരൊക്കെ അവരുടെ തിരക്കുകളിൽ ആയിരുന്നു.. എന്തോ രവിയേട്ടാ ഈ വയസ്സൻ കാലത്ത് അവൾ അല്പം ഗൗരവം നടിച്ച് ചോദിച്ചു.. പിന്നെ സ്വന്തം ഭാര്യയെ കെട്ടിപ്പിടിക്കാൻ ഇനി പ്രായവും നോക്കണോ.. അല്ലടി പാറു ആർക്കാ ഇപ്പോൾ വയസ്സായത്.. ഒരേയൊരു മോളെ കെട്ടിച്ചുവിട്ടു എന്നത് ശരി തന്നെ എന്നും പറഞ്ഞ് എൻറെ പാറു ഇപ്പോഴും ചെറുപ്പം തന്നെയാണ്.. ഈ രവിയേട്ടന്റെ ഒരു കാര്യം അവൾക്ക് ചിരി വന്നു.. എന്തായാലും സ്വറ്റർ ഇട്ടു നിൽക്കുന്നത് തണുപ്പല്ലേ .
അസുഖം വരുത്തി വയ്ക്കേണ്ട.. രവി ശങ്കറിന്റെ ഫോൺ ബെൽ അടിച്ചു അയാൾ പറഞ്ഞു മോളായിരിക്കും.. അതും പറഞ്ഞുകൊണ്ട് കോൾ എടുത്തു.. അത് ആത്മീയ ആയിരുന്നു അവരുടെ മകൾ.. അച്ഛനും മകളും കൂടി സംസാരിക്കാൻ തുടങ്ങിയാൽ അത് ഇപ്പോൾ ഒന്നും അവസാനിക്കില്ല എന്ന് പാർവതിക്ക് അറിയാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….
https://youtu.be/IhrjRBFxddM