ജീവിതത്തിൽ പല രീതിയിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ് നമ്മൾ.. ജീവിതത്തിൽ നമ്മൾ അനുഭവിക്കുന്ന പലതരം കാര്യങ്ങളും കർമ്മഫലത്തിലാണ് അനുഭവിക്കുന്നത് എന്ന് നമ്മൾ തീർച്ചയായും മനസ്സിലാക്കണം.. എന്നാൽ ചില ദുഷ്കർമ്മങ്ങൾ മറ്റുള്ളവർ നമ്മെ തകർക്കുവാൻ ആയിട്ട് ചെയ്യുന്നതാണ്.. അത്തരത്തിൽ മറ്റൊരു വ്യക്തിയുടെ ജീവിതത്തെ മാറ്റിമറിക്കുവാൻ ചിലർ ചെയ്യുന്ന കർമ്മങ്ങളിൽ ഒന്നാണ് വശീകരണം അല്ലെങ്കിൽ കൂടോത്രം എന്നൊക്കെ പറയുന്നു.. വശീകരണം ഒരിക്കലും മറ്റുള്ളവർക്ക് നന്മ കൊണ്ടുവരുവാൻ വേണ്ടി ചെയ്യുന്നതല്ല…
ഓരോ വ്യക്തികൾക്കും തങ്ങളുടെ ജീവിതം സ്വന്തം താല്പര്യങ്ങൾക്ക് അനുസരിച്ച് ജീവിക്കുവാൻ അവകാശം ഉണ്ടാവുന്നതാണ്.. ഇത് ദൈവം തന്നെ നമുക്ക് നൽകിയിരിക്കുന്ന അവകാശം തന്നെയാണ്.. ഈ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുവാൻ ആർക്കും തന്നെ അവകാശമില്ല.. അതുകൊണ്ടുതന്നെ മറ്റുള്ളവർക്ക് എതിരെ ഒരിക്കലും ദുഷ്കർമ്മങ്ങൾ ചെയ്ത നശിപ്പിക്കാൻ ശ്രമിക്കരുത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…