സോഷ്യൽ മീഡിയ വന്നതോടുകൂടി പലതരത്തിലുള്ള വെറൈറ്റി വീഡിയോസ് നമുക്ക് കാണാൻ കഴിയുന്നതാണ്.. എന്നാൽ ചില സന്ദർഭങ്ങളിൽ സോഷ്യൽ മീഡിയ വളരെ ഉപകാരവും അതുപോലെതന്നെ ഉപദ്രവവും ആയി മാറാറുണ്ട്.. നിങ്ങൾ ഈ വീഡിയോ കണ്ടു നോക്കൂ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ഇതാണ്.. വീട്ടിൽ വൈകുന്നേരം സന്ധ്യാ സമയത്ത് നിലവിളക്ക് കൊളുത്തിവെച്ച പ്രാർത്ഥിക്കുന്ന കുട്ടിയാണ്.. എന്നാൽ അതിൽ ഏറ്റവും കൂടുതൽ.
നമ്മളെ അത്ഭുതപ്പെടുത്തുന്നത് കുട്ടിയുടെ ഡ്രസ്സ് ആണ്.. സ്പൈഡർമാന്റെ ഡ്രസ്സ് ധരിച്ച് വളരെ മനോഹരമായിട്ടാണ് വിളക്കിനു മുൻപിൽ ഇരുന്ന് കുട്ടി പ്രാർഥിക്കുന്നത്.. ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ഇവനാണ് താരം.. ഒരുപാട് ആളുകൾ വളരെ രസകരമായ രീതിയിലാണ് വന്ന കമന്റുകൾ പറഞ്ഞു പോകുന്നത്.. .
കമന്റുകൾ മൊത്തം പറയുന്നത് അവൻറെ ഡ്രസ്സിനെ കുറിച്ചാണ്.. എന്തായാലും അവന്റെ ഭക്തിയെക്കുറിച്ച് പറയാതിരിക്കാൻ കഴിയില്ല.. അവൻറെ ഡ്രസ്സ് കാണുമ്പോൾ ചിരി വരുമെങ്കിലും അവൻറെ പ്രാർത്ഥിക്കാനുള്ള ആത്മാർത്ഥത കാണുമ്പോൾ സന്തോഷം തോന്നും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…