നവവധൂവരന്‍മാര്‍ കല്യാണംകഴിഞ്ഞ ഉടന്‍ ഉടക്കി പിരിഞ്ഞ്; സംഭവമറിഞ്ഞ് ഞെട്ടി നാട്ടുകാര്‍

വിവാഹത്തിനുമുമ്പും അത് കഴിഞ്ഞും കാമുകുമാർക്കൊപ്പം ഒളിച്ചോടിയവരെ കുറിച്ചുള്ള കഥകൾ പലതും ഉണ്ട് എന്നാൽ വിവാഹം കഴിഞ്ഞ് വരണ്ട വീട്ടിലേക്കുള്ള യാത്രയിൽ വീട്ടുപടിക്കൽ എത്തിയപ്പോൾ വീട്ടിൽ കയറില്ല എന്ന് വാശിപിടിച്ചു പിണങ്ങി വധു പോലീസ്റ്റേഷനിൽ കയറിയ കഥയാണ് ഇപ്പോൾ നിന്നും എത്തുന്നത് ഒരു വർഷം മുമ്പാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചത് ദുബായിൽ നിന്നും ഭാവിവരൻ നവ വധുവിനെ മൊബൈൽ.

   

ഉൾപ്പെടെ സമ്മാനിച്ചിട്ടുണ്ടായിരുന്നു ഇതിലൂടെയാണ് ഇവർ സംസാരിച്ചിട്ടുണ്ടായിരുന്നു ഒടുവിൽ വിവാഹത്തിനായി തന്നെ യുവാവ് നാട്ടിലേക്ക് എത്തുകയായിരുന്നു തുടർന്ന് ഞായറാഴ്ച ഇരുവരുടെയും വിവാഹം പയ്യന്നൂരിലെ ഓഡിറ്റോറിയത്തിൽ വച്ച് ആർഭാടമായി തന്നെ നടന്നു പിന്നെയാണ് ടെസ്റ്റ് നടന്നിട്ടുള്ളത് വിവാഹം നടന്ന മണ്ണാറശാലയിൽ എത്തിയ യുവതി വരന്റെ വീട്ടിൽ കയറില്ല എന്ന് വാശി പിടിക്കുകയായിരുന്നു.

തുടർന്ന് ബന്ധുക്കളോടൊപ്പം തിരിച്ചുപോകണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടായി ഇതോടുകൂടി പ്രശ്നം പോലീസിന് മുന്നിലേക്ക് എത്തി ഇതോടുകൂടിയാണ് ഇവർ പിണങ്ങിയതിന് പിന്നിലുള്ള കഥ ചുരുളഴിയുന്നത് വിവാഹം കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയ്ക്ക് ഇടയിൽ മധുവിന്റെ ഫോണിലേക്ക് വന്ന ഒരു സന്ദേശവുമായി ബന്ധപ്പെട്ട് തമ്മിൽ ചെറിയ വഴക്ക് ഉണ്ടാവുകയായിരുന്നു കാമുകന്റെ മെസ്സേജ് ആയിരുന്നു ഇത് ഇവർ തമ്മിലുള്ള ചാറ്റിംഗ് ഭർത്താവ് കണ്ടു ഇതിന്റെ പേരിൽ ഭർത്താവിന്റെ പേരിൽ ചോദ്യം ചെയ്തു ഇതോടുകൂടി തന്നെ ഇരുവരും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *