രണ്ടു വയസ്സുള്ള മകൾ സ്വന്തം അമ്മയുടെ ജീവൻ രക്ഷിച്ച വാർത്തയാണ് ഇപ്പോൾ സമൂഹം മാധ്യമങ്ങളിലും ശ്രദ്ധ നേടുന്നത് ഉത്തർപ്രദേശിലെ റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടക്കുന്നത് ഗർഭിണിയായിട്ടുള്ള അമ്മ ബോധരഹിതയായി വീഴുന്നത് കണ്ട് രണ്ടു വയസ്സുകാരി മകൾ എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു നിന്നു എങ്കിലും അമ്മയുടെ ജീവൻ രക്ഷിക്കാൻ ആയിട്ടുള്ള സഹായത്തിനായി മുന്നിട്ടിറങ്ങിയത് രണ്ടു വയസ്സുകാരി മിടുകയാണ്.
കഴിഞ്ഞ ശനിയാഴ്ച സംഭവം നടന്നിട്ടുള്ളത് ഗർഭിണിയായിട്ടുള്ള അമ്മ ബോധം നഷ്ടപ്പെട്ട വീഴുന്നത് കണ്ട് അമ്മയെ നിലവിളിച്ചുകൊണ്ട് പോലീസുകാരുടെ അടുത്തേക്ക് സഹായത്തിനായി ഓടിയെത്തുകയായിരുന്നു മുഖത്ത് വെള്ളം തെളിച്ചുകൊണ്ട് അമ്മയെ പോലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്യുന്നുണ്ട് പിച്ചുവച്ച് നടക്കുന്ന പ്രായത്തിൽ തന്നെ അമ്മയെ രക്ഷിച്ച കൊച്ചു മിടുക്കി സോഷ്യൽ മീഡിയയിൽ അഭിനന്ദനങ്ങൾ കുണ്ടും മൂടുകയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.