ഇന്നും മത്സ്യകന്യക ജീവിക്കുന്നു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ???

പുരാതനകാലം മുതൽ തന്നെ മത്സ്യകന്യകയുമായി ബന്ധപ്പെട്ട ഒരുപാട് കഥകളും ചരിത്രങ്ങളും നിലനിൽക്കുന്നുണ്ട്.. ലോകത്തുള്ള നിരവധി സംസ്കാരങ്ങളുടെ നാടോടി കഥകളിൽ ഇവ പ്രത്യക്ഷപ്പെടാറുണ്ട്.. എന്നാൽ ഇന്ന് നമ്മുടെ ഭൂമിയിൽ ഇവ നിലനിൽക്കുന്നുണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.. ഇല്ല എന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ ഒന്നുകൂടി ചിന്തിക്കേണ്ടിവരും.. അവ എന്നും നിലനിൽക്കുന്നു എന്നുള്ള കാര്യത്തെ ന്യായീകരിക്കുന്ന.

   

ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ സംസാരിക്കുന്നത്.. തീരത്ത് അടിഞ്ഞ മത്സ്യകന്യകയുടെ ജഡം മുതൽ സ്‌കൂപ ഡ്രൈവിങ്ങിന് ഇടയിൽ പ്രത്യക്ഷപ്പെട്ട മത്സ്യകന്യക വരെ ഇവിടെ കാണുവാൻ സാധിക്കും.. വിനോദയാത്രകൾ പൊതുവേ പോകാൻ ഒരുപാട് ഇഷ്ടപ്പെടുന്നവർ ആയിരിക്കും നമ്മളിൽ ഭൂരിഭാഗം ആളുകളും.. .

കടൽത്തീരങ്ങൾ പുഴയോരങ്ങൾ തുടങ്ങിയ മേഖലകളിൽ വളരെ വ്യത്യസ്തമായ അനുഭൂതി തന്നെയാണ് പകരുന്നത്.. അതുകൊണ്ടുതന്നെ പല പുഴകളും ബീച്ചുകളും എല്ലാം ടൂറിസ്റ്റ് കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *