ജീവികളെല്ലാം തന്നെ വളരെ വ്യത്യസ്തമായ രീതിയിലാണ് വാസസ്ഥലം നിർമ്മിക്കുന്നത്.. സങ്കീർണ്ണം ആയതും അതുപോലെതന്നെ അത്ഭുതപ്പെടുത്തുന്നതുമായ ചില ജീവികളുടെ ഭവന നിർമ്മാണത്തെക്കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്.. ഏറെ മനോഹരമായതും അതുപോലെ തന്നെ ഏറെ അത്ഭുതപ്പെടുത്തുന്നതുമായ സൃഷ്ടികളാണ് തേനീച്ചക്കൂട് എന്ന് പറയുന്നത്.. എന്നാൽ അതിലേറെ അപകടം നിറഞ്ഞ.
ഒന്നാണ് ഇതുമായുള്ള ഇടപെഴലുകൾ എന്ന് പറയുന്നത്.. എന്നാൽ സാധാരണ രീതിയിലുള്ള തേനീച്ചക്കൂടുകളിൽ നിന്നും തേൻ ശേഖരിക്കുക എന്നു പറയുന്നത് ഏറെ ശ്രമകരമായ ജോലി തന്നെയാണ്.. അതുപോലെതന്നെ ഇത് ഏറെ അപകടകരവുമാണ്.. 300 അടി ഉയരത്തിൽ വരെ പ്രത്യേകം ഉപകരണങ്ങളുടെ സഹായത്തോടുകൂടി .
തേൻ ശേഖരിക്കുന്നുണ്ട്.. വനങ്ങളിൽ തേനീച്ചക്കൂടുകൾ ധാരാളമുണ്ടാകും.. മരങ്ങളുടെ പൊള്ളയായ ഭാഗങ്ങളിലും അതുപോലെതന്നെ പാറകളുടെ ഇടുക്കുകളിലുമൊക്കെ കാണപ്പെടുന്നു.. രാജ്ഞി അല്ലെങ്കിൽ റാണി ആയിരിക്കും തേനീച്ചക്കൂടിലെ പ്രധാനി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…