നമ്മുടെ സമൂഹത്തിൽ പലവിധ രോഗങ്ങൾ കൊണ്ട് തന്നെ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് ആളുകൾ നമ്മുടെ ഇടയിൽ തന്നെയുണ്ട്.. ഈ രീതിയിൽ ഏറെ അപൂർവമായ ജനിതകരോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ ലോകത്തിലെ ആളുകളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. ഇന്ന് ഈ വീഡിയോയിലൂടെ പറയുന്ന കാര്യങ്ങൾ എല്ലാം തന്നെ നിങ്ങൾക്ക് പുതിയ അറിവുകൾ തന്നെയായിരിക്കും നൽകുന്നത്.. ഇവിടെ ആദ്യമായിട്ട് വീഡിയോയിൽ കാണിക്കുന്നത്.
സാറ എന്ന് പറയുന്ന ഒരു സ്ത്രീയെ കുറിച്ചാണ്.. ഇവരുടെ അപൂർവ്വമായ ജനിതകരോഗം കൊണ്ടാണ് ഇവർ ലോകത്തിനുമുന്നിൽ ശ്രദ്ധ ആകർഷിക്കുന്നത്.. ഇവരെ ബാധിച്ചിരിക്കുന്നത് ഒരു അപൂർവമായ ജനിതകരോഗം തന്നെയാണ്.. ഈ രോഗം ബാധിച്ചാൽ ചർമ്മത്തെയും അതുപോലെതന്നെ രക്തക്കുഴലുകളെയും എല്ലുകളെയും ഈ അവസ്ഥ ബാധിക്കുന്നു.. ശരീരചർമ്മം ഇലാസ്തികത രൂപത്തിലേക്ക് മാറുന്നതാണ് ഈ ഒരു രോഗത്തിൻറെ പ്രത്യേകത.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…