കേരളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ചാവിഷയമായി മാറുന്നത് വർദ്ധിച്ചുവരുന്ന തെരുവ് നായ ആക്രമണമാണ്.. തെരുവുനായ കടിച്ച് പേവിഷബാധയ്ക്ക് എതിരെയുള്ള കുത്തിവെപ്പുകൾ എടുത്തിട്ടും പലതരം മരണങ്ങളും നമ്മുടെ നാട്ടിൽ അടുത്തിടെ സംഭവിച്ചിട്ടുണ്ട്.. ലോക ആരോഗ്യ സംഘടനയുടെ കണക്കുകൾ അനുസരിച്ച് ലോകത്ത് നടക്കുന്ന പേ വിഷബാധ മരണങ്ങളിൽ 36 ശതമാനവും നമ്മുടെ രാജ്യത്താണ് നടക്കുന്നത് എന്നുള്ളത് ഞെട്ടിക്കുന്ന.
ഒരു വസ്തുത തന്നെയാണ്.. ഏതായാലും ഒരു തെരുവുനായ ആക്രമിക്കാൻ വന്നാൽ എന്ത് ചെയ്യണമെന്നും അതുപോലെ എന്ത് ചെയ്യേണ്ട എന്നും എങ്ങനെ അവയുടെ ആക്രമണത്തിൽ നിന്നും രക്ഷ നേടാം എന്നും ആണ് നമ്മൾ ഈ വീഡിയോയിലൂടെ കാണാൻ പോകുന്നത്.. ഇപ്പോൾ ഈ വീഡിയോ നിങ്ങൾക്ക് നിസ്സാരമായി.
തോന്നുമെങ്കിലും ഇതിനായിട്ട് ഒരു അഞ്ചുമിനിറ്റും മാറ്റിവച്ചാൽ ഇന്ന് അല്ലെങ്കിൽ നാളെ തീർച്ചയായിട്ടും നിങ്ങൾക്ക് ഒരുപക്ഷേ ഉപകാരപ്പെടുക തന്നെ ചെയ്യും.. അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ നമുക്ക് വീഡിയോയിലേക്ക് പോകാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…