ആത്മഹത്യയുടെ വക്കിൽ നിന്നും ജീവിതം പൊരുതി നേടിയ അമ്മ

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഭർത്താവ് ചികിത്സ കിട്ടാതെ മരിച്ചു ഹോട്ടലിൽ പാത്രം കഴുകി വെള്ളം കോരിയും മക്കളെ ഉന്നതങ്ങളിൽ എത്തിച്ച ഈ അമ്മയുടെ കഷ്ടപ്പാട് കാണാതെ പോകരുത് പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയൊരു പോരാളി മറ്റാരുമില്ല എന്ന് പറയുന്നത് സത്യമാണ് അമ്മമാർക്ക് മക്കൾ എന്നാൽ ജീവനെക്കാളും വലുതാണ് അതുകൊണ്ട് തന്നെ അവരുടെ സ്വപ്നങ്ങൾ ആഗ്രഹവും സാധിച്ചു നൽകാൻ അമ്മമാർ എത്ര കഷ്ടപ്പാടുകളും ത്യാഗവും സഹിക്കാൻ തയ്യാറാവുകയാണ്.

   

Leave a Reply

Your email address will not be published. Required fields are marked *