ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്ന ഒരു വീഡിയോ നമുക്ക് കാണാം.. ശസ്ത്രക്രിയയിലൂടെ യുവതിയുടെ വയറ്റിൽ നിന്നും എടുത്ത വസ്തു കണ്ടു ഞെട്ടി ഡോക്ടർമാർ.. റഷ്യയിലുള്ള ഒരു യുവതിയുടെ വയറ്റിൽ കുടുങ്ങിയ വസ്തുവിനെ പുറത്തെടുക്കുന്ന എല്ലാവരെയും ഭയപ്പെടുത്തുന്ന ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകുന്നതും ഏവരുടെയും ചർച്ചാവിഷയമായി മാറുന്നതും.. ശസ്ത്രക്രിയയ്ക്കിടെ സ്ത്രീയുടെ ശരീരത്തിന്റെ .
ഉള്ളിൽ നിന്നും പുറത്തെടുത്തത് നാലടിയോളം നീളമുള്ള പാമ്പിനെയാണ് ഡോക്ടർമാർ പുറത്തെടുത്തത്.. ഒരു യുവതി അബോധാവസ്ഥയിൽ കിടക്കുന്നതും ഇവരുടെ വായിൽ നിന്നും പാമ്പിനെ വലിച്ച പുറത്തേക്ക് ഇടുന്നത് നമുക്ക് കാണാൻ സാധിക്കും.. എന്നാൽ ഇത്തരത്തിൽ വായിൽ നിന്ന് പുറത്തെടുത്ത പാമ്പിന് ജീവൻ ഉണ്ടോ അതോ ഇല്ലയോ എന്നുള്ളത് ദൃശ്യത്തിൽ വ്യക്തമല്ല.. ശസ്ത്രക്രിയയിറ്റായി ഡോക്ടറെ സഹായിക്കാൻ വന്ന നേഴ്സ് ഈ പാമ്പിനെ കണ്ട് പേടിച്ച് പുറകിലേക്ക് പോകുന്നത് നമുക്ക് വീഡിയോയിൽ കാണാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…